കെ. എൽ. എസ്. യു. പി. എസ്. പെരുവനം

22:40, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Geethacr (സംവാദം | സംഭാവനകൾ) (ടാഗ് ചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കെ. എൽ. എസ്. യു. പി. എസ്. പെരുവനം
വിലാസം
പെരൂവനം

കെ.എൽ.എസ് യു പി എസ് പെരുവനം, ചേർപ്പ്,തൃശൂർ
,
680561
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0487 2340355
ഇമെയിൽklsupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്22265 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രീതി രാജ്
അവസാനം തിരുത്തിയത്
27-12-2021Geethacr


ചരിത്രം

തൃശൂരിന്റെ സാംസ്കാരിക കേന്ദ്രമായ പെരുവനത്ത് ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് തൃശൂർ ജില്ലയിലെ ഏക സംസ്കൃതം ഓറിയന്റൽ സ്കൂളാണ്. പ്രശസ്ത കണ്ണൂവൈദ്യനായ ശ്രീ രാമൻ നമ്പ്യാരാണ് ഈ വിദ്യാലയം ആരംഭിച്ചത്

ഭൗതികസൗകര്യങ്ങൾ

4000 sq ft ൽ 10 മുറികളോടുകൂടിയ ഇരുനില കെട്ടിടം വിദ്യാലയത്തിന് സ്വന്തമായുണ്ട്. കെട്ടിടത്തിനു മുന്നിലായി അസംബ്ലി ഗ്രൗണ്ടും പിന്നിൽ വിശാലമായ കളിസ്ഥലവും ഇതിന്റെ ഭൗതിക സാഹചര്യത്തിൽ പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീമതി മാലതി ടീച്ചർ ശ്രീമതി ജാനകി ടീച്ചർ ശ്രീമതി സരോജനി ടീച്ചർ ശ്രീമതി അമ്മിണി ടീച്ചർ ശ്രീമതി ജയന്തി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രതിഭാസമ്പന്നരായ പലരും ഈ വിദ്യാലയത്തിൽ ഹരിശ്രീ കുറിച്ചവരാണ്. പ്രശസ്ത സാഹിത്യകാരൻമാരായ ശ്രീ എൻ വി കൃഷ്ണവാരിയർ , ശ്രീ എം വി കൃഷ്ണവാരിയർ , മേളകലാനിധി ശ്രീ പെരുവനം കുട്ടൻമാരാർ, പെരുവനം സതീശൻമാരാർ , വേദപണ്ഡിതൻ ബ്രഹ്മശ്രീ കെ പി സി നാരായണൻ ഭട്ടതിരി, ഡോ. ഭാസ്കരൻ, യുവശാസ്ത്രകാരൻ ശ്രീ പ്രദിപ് എന്നിവരെല്ലാം ഇവരിൽ ചിലർ മാത്രം

ബാലസാഹിത്യത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ശ്രീ പി ആർ നാരായണൻ നമ്പീശൻ ഈ വിദ്യാലയത്തിലെ പൂർവ്വ അദ്ധ്യാപകനായിരുന്നു. സംസ്കൃത പണ്ഡിതനായ ശ്രീ രാമൻ ഇളയതിന്റെ പേരും എടുത്തുപറയേണ്ടതുതന്നെ.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി