ഗവ.ഡബ്ല്യൂ എൽ പി സ്കൂൾ, താമരക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.ഡബ്ല്യൂ എൽ പി സ്കൂൾ, താമരക്കുളം | |
---|---|
വിലാസം | |
ഗവ.വെൽഫെയർ എൽ .പി .സ്ക്കൂൾ താമരക്കുളം , താമരക്കുളം പി.ഒ. , മാവേലിക്കര,690530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0479 2372747 |
ഇമെയിൽ | gwlpsthamarakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36223 (സമേതം) |
യുഡൈസ് കോഡ് | 32110701303 |
വിക്കിഡാറ്റ | Q87478878 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,താമരക്കുളം |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുഭാഷ് കുമാർ റ്റി. |
പി.ടി.എ. പ്രസിഡണ്ട് | റീന |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
27-12-2021 | Sachingnair. |
ചരിത്രം
1956 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.അന്ന് ഈ പ്രദേശം ഒരു പിന്നോക്കസമുതായ മേഖല ആയിരുന്നു.അവരുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി അന്നു സ്ക്കൂളുകൾ അനുവദിച്ചിരുന്നു കുറവസമുദായ അംഗങ്ങൾ ആയിരുന്ന ശ്രീ.കറുത്തകുഞ്ഞ് സ്വാമി, ശ്രീ.കെ,കെ രാമൻകുട്ടി തുടങ്ങിയവരുടെ പരിശ്രമഫലമായി ഈ സ്ക്കൂൾ ആരംഭിക്കുകയും എന്നാൽ മാനേജ് മെന്റിന്റെ അനെെക്യം മൂലം സ്ക്കൂൾ അധ്യാപകർ ഉൾപ്പെടെ ഗവൺമെന്റിന് വിട്ടുകൊടുക്കേണ്ടിവന്നു.എല്ലാ ജാതിയിലും ഉൾപ്പെട്ട വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. ആദ്യകാലത്ത് മൂന്നു ഡിവിഷനുകൾ വീതമുള്ള നാല് ക്ലാസ്സുകളുണ്ടായിരുന്നു.ഗവൺമെന്റ് ഏറ്റെടുത്തശേഷം പുതുതായി നിർമിച്ച കെട്ടിടത്തിലാണ് ഇന്നും ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്
ഭൗതികസൗകര്യങ്ങൾ
ടൈൽ പാകിയ നാല് ക്ലാസ് റൂമുകൾ ഉണ്ട്. കുട്ടികൾക്ക് സുരക്ഷ നൽകുന്നതിനായി സ്‌കൂളിന് ചുറ്റുമതിൽ നിർമ്മിച്ചിടുണ്ട്. കംപ്യൂട്ടർലാബ്, ലൈബ്രറി, വായനമൂല എന്നിവ നന്നായി ക്രമീകരിച്ചിടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ ഗോപാലൻ നായർ
- ശ്രീ രാമകൃഷ്ണൻ പിള്ള
- ശ്രി ലബ്ബ
- ശ്രിമതി റഹിമ
- ശ്രി വെളുത്തകുഞ്ഞ്
നേട്ടങ്ങൾ
സ്‌കൂൾ കലോൽസവത്തിൽ സബ്ബ്ജില്ലയിൽ അറബികലോൽസവത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ കേരള യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ പുത്തൻ വിളയിൽ ബഷീർ
- എൻഞ്ചിനിയർ ഫൈസൽ
- എൻഞ്ചിനിയർ ഷെമീൻ
- എൻഞ്ചിനിയർ ആസിഫ്
- ഡോക്ടർ ഫാത്തിമ
- ഡോക്ടർ അൽഅമീൻ
വഴികാട്ടി
{{#multimaps:9.136035428049393, 76.6142960832548 |zoom=18}}