സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വെണ്ടുട്ടായി എൽ.പി.എസ്
വിലാസം
വെണ്ടുട്ടായി

,
കണ്ണൂർ
,
670741
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽschool14353@gmail.com
കോഡുകൾ
സ്കൂൾ കോഡ്14353 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ശാംഭവി ടീച്ച൪
അവസാനം തിരുത്തിയത്
27-12-2021Pravi8813


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1918-ൽ സ്ഥാപിതമായി.വെണ്ടുട്ടായി താഴെ ഭാഗത്തൂള്ള തൈവളപ്പിൽ പറമ്പിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്.വെള്ളത്തിന്റെയൂം ഒഴുക്കിന്റെയൂം ഭീഷണിയുള്ളതായിരൂന്നു  ഇതിന്റെ പരിസരം മുഴൂവ൯.അതിനാൽ പിഞ്ചുവിദ്യാ൪ത്ഥികളൂടെ സൂരക്ഷ മൂ൯നി൪ത്തി 1942-ൽഇത് ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി. ഈ വിദ്യാലയത്തിന്റെ സ്ഥാപകനായ എം ഗോവിന്ദ൯ നായരൂം മൂ൯ ഗുരുനാഥ൯മാരുംകൊളൂത്തിയ വിജ്ഞാനദീപംഇന്നും കെടാതെജ്വലിച്ചൂകൊണ്ടിരിക്കൂന്നൂ.തുടക്കത്തിൽ ഒന്നു മൂതൽ അഞ്ജ് വരെയള്ള ക്ലാസുകളാണ്ഉണ്ടായിരൂന്നതെങ്കിലും കാലക്രമേണ പ്രീപ്രൈമറി ക്ലാസൂകളടക്കം 109  കൂട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കൂന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട കമ്പ്യൂട്ട൪ സഔകര്യം,എല്ലാ ക്ലാസ്റുമും വൈദ്യൂതീകരിച്ചത്,കുൂട്ടികളുടെ പാ൪ക്ക്,മെച്ചപ്പെട്ട കുടിവെള്ള സ്ഔകര്യം ,മെച്ചപ്പെട്ട അടുക്കള,കുട്ടികൾക്കുള്ള കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുള്ള സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ,പൊതുവിജ്ഞാനം വ൪ദ്ധിപ്പിക്കാനുള്ള പ്രവ൪ത്തനം

മാനേജ്‌മെന്റ്

കെ വിനയരാജ് -നിലവിലുള്ള മാനേജ൪

മുൻസാരഥികൾ

എം ഗോവിന്ദ൯ നായ൪,സി നാണിടീച്ച൪,സരോജിനിടീച്ച൪,കെ പ്രേമരാജ൯

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ ഷിജിൽ- പ്രശസ്ത ചെസ്സ് കളിക്കാര൯

വഴികാട്ടി

{{#multimaps:11.806003,75.510035|width=600px=zoom=16}}


"https://schoolwiki.in/index.php?title=വെണ്ടുട്ടായി_എൽ.പി.എസ്&oldid=1125159" എന്ന താളിൽനിന്ന് ശേഖരിച്ചത്