വെണ്ടുട്ടായി എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ .തലശ്ശേരി നോർത്ത് ഉപജില്ലയിലെ വേണ്ടുട്ടായി സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്
വെണ്ടുട്ടായി എൽ.പി.എസ് | |
---|---|
വിലാസം | |
വെണ്ടുട്ടായി പിണറായി പി.ഒ. , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 25 - 4 - 1918 |
വിവരങ്ങൾ | |
ഫോൺ | 0490 2385610 |
ഇമെയിൽ | school14353@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14353 (സമേതം) |
യുഡൈസ് കോഡ് | 32020400602 |
വിക്കിഡാറ്റ | Q64457639 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 104 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിത്യ കെ വി |
പി.ടി.എ. പ്രസിഡണ്ട് | വിജേഷ് വി വി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1918-ൽ സ്ഥാപിതമായി.വെണ്ടുട്ടായി താഴെ ഭാഗത്തൂള്ള തൈവളപ്പിൽ പറമ്പിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്.വെള്ളത്തിന്റെയൂം ഒഴുക്കിന്റെയൂം ഭീഷണിയുള്ളതായിരൂന്നു ഇതിന്റെ പരിസരം മുഴൂവ൯.അതിനാൽ പിഞ്ചുവിദ്യാ൪ത്ഥികളൂടെ സൂരക്ഷ മൂ൯നി൪ത്തി 1942-ൽഇത് ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട കമ്പ്യൂട്ട൪ സഔകര്യം,എല്ലാ ക്ലാസ്റുമും വൈദ്യൂതീകരിച്ചത്,കുൂട്ടികളുടെ പാ൪ക്ക്,മെച്ചപ്പെട്ട കുടിവെള്ള സ്ഔകര്യം ,മെച്ചപ്പെട്ട അടുക്കള,കുട്ടികൾക്കുള്ള കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുള്ള സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ,പൊതുവിജ്ഞാനം വ൪ദ്ധിപ്പിക്കാനുള്ള പ്രവ൪ത്തനം ..2023 -24 അധ്യയന വർഷം --മികവ് പ്രവർത്തനമായി ആശയരൂപീകരണമാണ് തെരെഞ്ഞെടുത്തത് .കഥ വികസിപ്പിക്കൽ ,സംഭാഷണം കഥ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ തുടരുന്നു .ശാസ്ത്രമേള ,കലാമേളയിൽ പങ്കെടുത്ത എല്ലാ ഇനത്തിലും നല്ല രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു .
മാനേജ്‌മെന്റ്
കെ വിനയരാജ് -നിലവിലുള്ള മാനേജ൪
- മുൻസാരഥികൾ
എം ഗോവിന്ദ൯ നായ൪,സി നാണിടീച്ച൪,സരോജിനിടീച്ച൪,കെ പ്രേമരാജ൯
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ ഷിജിൽ- പ്രശസ്ത ചെസ്സ് കളിക്കാര൯
വഴികാട്ടി ;-
- പിണറായി -പന്തക്കപ്പാറ സ്റ്റേഡിയം -ആയുർവേദ ഡിസ്‌പെൻസറി -വെണ്ടുട്ടായി എൽ പി സ്കൂൾ.
- .പിണറായിയിൽ നിന്ന് ഓട്ടോ മാർഗം രണ്ടു കിലോമീറ്റർ.
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14353
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ