ഒലയിക്കര നോർത്ത് എൽ പി എസ്

16:54, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഒലയിക്കര നോർത്ത് എൽ പി എസ്
വിലാസം
പാച്ചപ്പൊയ്ക

ഓലായിക്കര നോർത്ത് എൽ പി സ്കൂൾ, (Po) പാച്ചപ്പൊയ്ക, കൂത്തുപറമ്പ,കണ്ണൂർ
,
670643
സ്ഥാപിതം1887
വിവരങ്ങൾ
ഇമെയിൽolayikkaranorthlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14646 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.എം.വാസന്തി
അവസാനം തിരുത്തിയത്
26-12-2021MT 1259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

    കേരള ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് കോട്ടയം.കോട്ടയം പഞ്ചായത്തിൽ കോട്ടയം ഗ്രാമത്തിൽ മൗവ്വേരിക്കും പാച്ചപ്പൊയ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഓലായിക്കര നോർത്ത് എൽ പി സ്കൂൾ 1887ലാണ് സ്ഥാപിതമായത്.ഈ പ്രദേശത്തെ ആദ്യത്തെ സ്കൂളാണിത്.   കോട്ടയം കോവിലകത്തെ കൊട്ടാര വൈദ്യനായിരുന്ന പിലാവുള്ളതിൽ വീട്ടിലെ കുഞ്ഞു ചിണ്ടൻ വൈദ്യർ കുട്ടികളെ അക്ഷരം പഠിപ്പിക്കാനായി ഒരു പള്ളിക്കൂടം തുടങ്ങി.ആശാരി ഗുരുക്കളുടെ സ്കൂളായി അന്ന് ഇത് അറിയപ്പെട്ടു.വർഷങ്ങൾക്ക് ശേഷം കുഞ്ഞു ചിണ്ടൻ വൈദ്യരുടെ മകൻ ചന്ദ്രോത്ത് മാവിലചന്തു ഗുരുക്കളുടെ പ്രധാന ചുമതലയിൽ' എഴുത്ത് പള്ളി പഠനം ' ആരംഭിച്ചു.ഓലായിക്കര ബോയ്സ്സ് എൽ പി സ്കൂൾ എന്ന് അറിയപ്പെട്ടു.                        പൂഴിയിൽ എഴുതിച്ചും ,മണി പ്രവാളം, അമരകോശം, രാമായണം, ഭാരതം ഇവ ഓലയിൽ എഴുതി പഠിച്ചാണ് അന്ന് പഠനം നടന്നിരുന്നത്. മദ്രാസ് ഗവൺമെന്റിന്റെ കീഴിലാണ്. സർക്കാർ മാനേജർക്ക് ഗ്രാന്റായി ഒരു തുക നൽകുന്നു.മാനേജർ ഗുരിക്കൻമാർക്ക് ശമ്പളം നൽകും.1915ൽ മൂന്ന് ഉറുപ്പികയാണ് ശമ്പളം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി