ജി എൽ പി എസ് കല്ലുമുക്ക്

10:55, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കല്ലുമുക്ക്. ഇവിടെ 35 ആൺ കുട്ടികളും 30 പെൺകുട്ടികളും അടക്കം ആകെ 65 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ജി എൽ പി എസ് കല്ലുമുക്ക്
വിലാസം
കല്ലുമുക്ക്

നൂൽപ്പുഴ പി.ഒ,
വയനാട്
,
673592
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ04936270024
ഇമെയിൽglpskallumukku@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15352 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല തോമസ്
അവസാനം തിരുത്തിയത്
26-12-2021Manojkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7-ം വാർഡിൽ 1998 ലാണ് കല്ലുമുക്ക് ഗവണ്മെന്റ് സ്ക്കൂൾ  സ്താപിതമായത്.വയനാട് ജില്ലയും കർണ്ണാടക സംസ്താനവും അതിർത്തി പങ്കിടുന്ന കല്ലുമുക്ക് പ്രദേശത്തെ ഏകപൊതുസ്താപനമാണ് ഈ സ്ക്കൂൾ.

സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗം കുട്ടികൾക്കു വേണ്ടി ഡി പി ഇ പി പദ്ധതി പ്രകാരം കല്ലുമുക്കിലെ ഒരു വാടകകെട്ടിടത്തിലാണ്57 കുട്ടികളുമായി ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.2000ൽ സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. 2004-2005 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യപികയായി വിജയമ്മ ടീച്ചർ ചാർജെടുത്തു.തുടർന്ന് ശ്രീ. രാമചന്ദ്രൻ, ശ്രീമതി ആലീസ് റീത്ത, ശ്രീമതി മേരി.ഒ. വി എന്നിവർ പ്രധാനാധ്യപകരായി.എല്ലാവരും തന്നെ ഈ സ്താപനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ അക്ഷീണം പ്രവർത്തിച്ചു. അഞ്ഞൂറോളം വിദ്യാർതികൾക്ക് ഉപരിപഠനത്തിന് അറിവിന്റെ വെളിച്ചം പകർന്ന് അടിസ്താനമിട്ട ഈ സരസ്വതിക്ഷേത്രം

ഭൗതികസൗകര്യങ്ങൾ

  1. 1 ഏക്കർ സ്തലത്താണ് സ്കൂൾ സ്തിതി ചെയ്യുന്നത്.
  2. 1 മുതൽ 4 വരെ 4 ക്ലാസ് മുറികൾ, ഓഫീസ്,സ്റ്റാഫ് മുറി, സ്റ്റോർ മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്.
  3. കമ്പ്യൂട്ടർ പടനത്തിനായി 3 കമ്പ്യൂട്ടർ ഉണ്ട്.
  4. നെറ്റ് സൗകര്യം ലഭ്യമാണ്.
  5. സ്റ്റേജ്, പാചകപ്പുര, ടോയ്ലററ്, യൂറിനൽസ് എന്നിവയുണ്ട്.
  6. കുടിവെള്ളസൗകര്യം ഇല്ല.
  7. ചുറ്റുമതിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ

ക്രമനമ്പർ പേര് കാലയളവ്
1 ബി. വിജയമ്മ 2003-2005
2 പി.കെ. രാമചന്ദ്രൻ 2005-2006
3 ആലിസ് റീത്ത 2006-2009
4 മേരി ഒ.വി 2009-2016

നിലവിലുള്ള അധ്യാപകർ

പേര് തസ്തിക ഫോൺ നമ്പർ
ഷീല തോമസ് പ്രധാന അധ്യാപിക 8547846126
വേണുഗോപാലൻ പി ഡി ടീച്ചർ 9400042611
ബിന്ദു പി കെ പി ഡി ടീച്ചർ 9048636903
ശ്യാമള പി ജി എൽ പി എസ് എ 9496668962

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കല്ലുമുക്ക്&oldid=1115653" എന്ന താളിൽനിന്ന് ശേഖരിച്ചത്