സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കുമാരപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.എസ്.പൊത്തപ്പള്ളി.ഇത് സർക്കാർ വിദ്യാലയമാണ്.

എൽ പി എസ് പൊത്തപ്പള്ളി
വിലാസം
പൊത്തപ്പള്ളി

പൊത്തപ്പള്ളിപി.ഒ,
ഹരിപ്പാട്
,
690548
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽpothappallylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35329 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരിജ.എൻ.മാധവ
അവസാനം തിരുത്തിയത്
26-12-2021Sunilambalapuzha


പ്രോജക്ടുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മീനാക‍്ഷി കുട്ടി കെ
  2. വാസുദേവൻ പിള്ള എൻ
  3. ചെല്ലപ്പൻ നായർ ബി
  4. നമശിവായ പിള്ള
  5. ഭായ് സി കെ
  6. പാറുകുട്ടി കെ
  7. വാസന്തി പി കെ
  8. തങ്കപ്പൻ എം
  9. തമ്പി ഇ എ
  10. വിജയൻ സി കെ
  11. ലക്ഷ്മി വി
  12. കുഞ്ഞുകുഞ്ഞമ്മ എസ്
  13. അബ്ദുൽ ലത്തീഫ് എ
  14. ആനന്ദവല്ലി ഇ കെ
  15. ഈശ്വരിയമ്മ ടി
  16. ജയദേവ കാരണവർ ആർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ‍‌ഡോ . ജി മധു, മെ‍ഡിക്കൽ കോളേജ് ആലപ്പുഴ
  2. പി ജി പ്രഗീഷ്, പി ആർ ഒ , NTPC
  3. വിനീത്, എൻജിനീയർ ISRO
  4. പ്രേം ശങ്കർ , CBI
  5. സുരേഷ് കുമാർ, പ്രസിഡന്റ് , കുമാരപുരം ഗ്രാമ പഞ്ചായത്ത്

വഴികാട്ടി

{{#multimaps:9.281531, 76.453417 |zoom=13}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_പൊത്തപ്പള്ളി&oldid=1114846" എന്ന താളിൽനിന്ന് ശേഖരിച്ചത്