മംഗളം ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്, ഏറ്റുമാനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ ഏറ്റൂമാനൂർ ഗ്രാമപഞ്ചായത്തിൽ ഏറ്റുമാനൂർ പാലാ റോഡിൽ മങ്കരം കലുങ്കിൽ നിന്നും 3 കി.മീ. അകലെയായി മംഗളം ഹിൽസിൽ സ്ഥിതി ചെയ്യുന്ന ഒരു
അൺഎയ്ഡഡ് വിദ്യാലയമാണ് മംഗളം ഇംഗ്ലീഷ് മീഡിയം റസിഡ൯ഷ്യൽ ഹയർ സെക്ക൯ഡറി സ്ക്കൾ.മംഗളം വാരിക,മംഗളം ദിനപത്രം തുടങ്ങിയവയുടെ സ്ഥാപകനായ
ശ്രീ എം.സി.വർഗ്ഗീസാണ് 1985-ൽ ഈ സ്ക്കൂൾ സ്ഥാപിച്ചത്.
മംഗളം ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്, ഏറ്റുമാനൂർ | |
---|---|
വിലാസം | |
വെട്ടിമുകൾ വെട്ടിമുകൾ പി.ഒ , ഏറ്റുമാനൂർ 686631 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1985 |
വിവരങ്ങൾ | |
ഫോൺ | 0481-2537945 |
ഇമെയിൽ | school.mangalam43@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 31048 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | unaided |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മേരിക്കുട്ടിസേവ്യർ |
അവസാനം തിരുത്തിയത് | |
23-12-2021 | Sreekumarpr |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1984 ഡിസംബർ 2ന് ശ്രീ എം.സി.വർഗ്ഗീസ് സ്ക്കൾ കെട്ടിടത്തിനു തറക്കല്ലിട്ടു.1985-86 എൽ.കെ.ജി.,യു.കെ.ജി. ആരംഭിച്ചു.അതേ വർഷം തന്നെ ഹൈസ്ക്കൾ വിഭാഗത്തിൽ എട്ടാം ക്ലാസ്സും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
നൂതന പഠന സൗകര്യാർത്ഥമുള്ള 20 ക്ലാസ്സ്മുറികളും,അത്യാധുനിക സൗകര്യത്തോടുകൂടിയ മീഡിയ റൂമും സ്ക്കുളിനുണ്ട്.ഇരു നിലയോടു കൂടിയ വിശാലമായ കെട്ടിടത്തിലാണ് സ്ക്കുൾ പ്രവർത്തിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
യശശരീരനായ ശ്രീ എം.സി.വർഗ്ഗീസിനാൽ സ്ഥാപിതമായ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ട്രഴ്സ് ശ്രീ സാബു വർഗ്ഗീസ്,സാജ൯ വർഗ്ഗീസ്,ഡോ:സജീവർഗ്ഗീസ്,ബിജു വർഗ്ഗീസ് എന്നിവരാണ്
മുൻ സാരഥികൾ
1. കെ.ജെ.തോമസ് 1985-88 2. എം.എ.അലക്സാണ്ടർ 1988-96 3. ജോൺ പനയ്ക്കൽ 1996-97 4. ഫിലിപ്പ് എം.എം 1997 5. സ്കറിയ പി.വി 1997-98 6. വത്സമ്മ കുര്യ൯ 1998-2005 7. അപ്പുക്കുട്ട൯ നായർ 2005-07 8. ത്രേസ്യാമ്മ 2007-08 9. ഡോ: എം.എ൯.ജോർജ്ജ് 2008-09 10. മേരിക്കുട്ടി സേവ്യർ 2009-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="12.388294" lon="79.678345" type="satellite" zoom="9" width="350" height="350" controls="none"> 11.071469, 76.077017, MMET HS Melmuri 9.672338, 76.558743 MANGALAM EMRHSS ETTUMANOOR 9.677985, 76.574707, Mangalam College of Engineering Kottayam, Kerala </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.