ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വയലാ

11:21, 23 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekumarpr (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

}}

ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വയലാ
വിലാസം
വയലാ

വയല പി.ഒ,
കോട്ടയം
,
686587
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04822228286
ഇമെയിൽgvhsvayala@gmail.com
കോഡുകൾ
സ്കൂൾ കോഡ്45046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍വിജയപ്പൻ
പ്രധാന അദ്ധ്യാപകൻജാസ്മിൻ എച്ച്
അവസാനം തിരുത്തിയത്
23-12-2021Sreekumarpr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കടപ്ളാമറ്റം പഞ്ചായത്തിലെ പടി‍ഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവൺമെൻറ് ഹൈസ്കൂളാണ് വൊക്കേഷണൽഹയർസെക്കണ്ടറി വയലാ.

ചരിത്രം

ശ്രീമൂലം തിരുനാൾ മഹാരാജാവു പണികഴിപ്പിച്ച ഈ സ്കൂൾ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഏകദേശം 8കി.മീ.കിഴക്കുമാറി കടപ്ളാമറ്റം പഞ്ചായത്തിലെ പടി‍ഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവൺമെൻറ് ഹൈസ്കൂളാണ് വൊക്കേഷണൽഹയർസെക്കണ്ടറി സ്കൂൾ വയലാ.ഈ സരസ്വതീക്ഷേത്രത്തിനടുത്തായി പ്രശസ്തമായ വയലാ കാവ് സ്ഥിതി ചെയ്യുന്നു. ഈ കാവിനരുകിലായി വലിയൊരു കുളം ഉണ്ടായിരുന്നതായും അത് സ്കൂളിനായി സംഭാവന ചെയ്തതായും അറിയുന്നു. ആസ്ഥലമാണ് ഇന്നു കാണുന്ന അതി വിശാലമായ സ്കൂൾ ഗ്രൗണ്ട്. നൂറു വർഷം പിന്നിട്ട ഈ സ്കൂളിൽ ഇന്ന് ഹയർസെക്കണ്ടറി വിഭാഗം, വൊക്കേഷണൽഹയർസെക്കണ്ടറി വിഭാഗം എന്നിവ നിലവിൽ വന്നു.സ്കൂളിനുണ്ടായ ഈ ഉയർച്ചയുടെ പിന്നിലുള്ളത് നല്ലവരായ നാട്ടുകാരുടെ കഠിനമായ പരിശ്രമവും ആത്മാർ ത്ഥതയുമാണ്.പ്രഗത്ഭരായ പല വ്യക്തികളും ഈ സ്കൂളിൽ പഠിച്ചതായി അറിയുന്നു. 1995-ൽ ശദാബ്ദി ആഘോഷിച്ച ഈ വിദ്യാലയം കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ്. പിന്നീടത് സർക്കാർ ഏറ്റെടുക്കുകയും എൽ.പി യായും യു.പി യായും എച്ച് എസ് ആയും ഘട്ടം ഘട്ടമായി ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറുകയായിരുന്നു.2000-ൽ ഹയർസെക്കണ്ടറി ആയിത്തീർന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് ലൈബ്രറി സൗകര്യങ്ങളും സജ്ജീകരിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബിലായി ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർസെക്കണ്ടറിക്ക് പുതിയ ലാബ് ലൈബ്രറി സമുച്ചയം അടുത്തകാലത്താണ് പ്രവർത്തനം ആരംബിച്ചത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. നല്ല പാഠം . ഔഷധ സസ്യതോട്ടം , ശലഭോദ്യാനം . പച്ചക്കറിതോട്ടം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72 രവീന്ദ്രനാഥ്
1972 - 83 രവീന്ദ്രകുമാർ
1983 - 87 ശിവാനി
1987 - 93 വാസുദേവൻ
1993 - 99 വിജയലക്ഷ്മി
1999 ജൂൺ തെരേസ്
1999-04 കെ വി ഇമ്മാനുവേൽ
2004 - 06 പി കെ രത്നമ്മ
2006- 08 കെ ജെ ജോസ്
2008ജൂൺ കെ ജി വിജയൻ
2008- 10 വല്സമ്മ കെ ആര്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി