പി.ജി.എം.ഗേൾസ് എച്ച്.എസ്. പറക്കോട്
തിരിച്ചുവിടൽ താൾ
തിരിച്ചുവിടുന്നു:
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.
പി.ജി.എം.ഗേൾസ് എച്ച്.എസ്. പറക്കോട് | |
---|---|
![]() | |
വിലാസം | |
പറക്കോട് പറക്കോട്പി.ഒ, , പറക്കോട് 691554 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 31 - 07 - 1979 |
വിവരങ്ങൾ | |
ഫോൺ | 04734216692 |
ഇമെയിൽ | pgmghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38086 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി അനിത |
പ്രധാന അദ്ധ്യാപകൻ | പി അനിത |
അവസാനം തിരുത്തിയത് | |
01-11-2021 | Sreejithkoiloth |
ചരിത്രം
പരമ്പരാഗതമായി കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങൾ കഴിച്ചാൽ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിൻ്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തൻ് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.1942 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂൾ പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിൻ്റ ഇന്നത്തെ വളർച്ചയിൽ നിർണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.1979 തില് പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ ആയി . നീണ്ട 31 വർഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങള്
വിദ്യാരംഗം കലാ സാഹിത്യ വേദി സി അനിൽ കുമാർ
റെഡ്ക്രോസ് ; ലൿമി ജി നായർ
സയൻസ് ക്ളബ്ബ് സ്പോൺസർ : പീ .ജീ.അനിത
സോഷ്യൽസയൻസ് ക്ളബ്ബ് സ്പോൺസർ : വി ബീനാകുമാരി
മാത് സ് ക്ളബ്ബ് സ്പോൺസർ : പീ.റ്റീ.ശ്രീകല
ഐ റ്റി കോർണർ സ്പോൺസർ : ആർ പ്രിയ
ഇംഗ്ലിഷ് ക്ളബ്ബ്: സ്പോൺസർ : ആർ.ബാബുരാജ്
ഇക്കോ ക്ലബ്ബ്.- സ്പോൺസർ : ജെ.അജീതകുമാരി,
പൂർവവിദ്യാർത്ഥികൾ
Dr.ബീന.k proffesor sasthamcotta college
K . ബിന്ദു Teacher p.g.m.g.h.s parakode
M.S.ബിന്ദു Teacher p.g.m.g.h.s parakode
പ്രീയ.R Teacher p.g.m.g.h.s parakode
റാണി.G Teacher p.g.m.g.h.s parakode
ദീപ.G.നായർ Teacher p.g.m.g.h.s parakode
ലളീത . P.B Teacher p.g.m.b.h.s parakode
മുൻ സാരഥികൾ
|
1 ശ്രീമതീ. എ.എം.ഇന്ദീരാദേവീ
2.ശ്രീമതീ രാധാദേവീ
3ശ്രീ പി.വി വർഗ്ഗീസ്സ്
4.ശ്രീമതീ .ശാന്തകുമാരിയമ്മ
5ശ്രീ .സീ.ജീ.ഫീലീപ്പ്
6ശ്രീ കെ.രാമചന്ദ്രക്കുറുപ്പ്
7ശ്രീമതീ.വീ.ജീ.തങ്കമണീഅമ്മ
8.ശ്രീമതീ.R . പുഷ്പവല്ലിഅമ്മ
9.ശ്രീമതീ എം.ആർ.സരസമ്മ
10ശ്രീമതീ. പീ.ജീ.സുമ
വഴികാട്ടി ഇമേജറി ©2010 DigitalGlobe, Ge