കെ.എം.യു.പി.എസ് മല്ലശ്ശേരി

12:15, 10 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38745 (സംവാദം | സംഭാവനകൾ) (ചരിത്രം)


................................

കെ.എം.യു.പി.എസ് മല്ലശ്ശേരി
വിലാസം
കോന്നി

കെ .എം.യു.പി.എസ്.മല്ലശേരി
,
689646
വിവരങ്ങൾ
ഫോൺഇല്ല
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38745 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബെന്നി.കെ.രാജു
അവസാനം തിരുത്തിയത്
10-12-202038745


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മല്ലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വിദ്യാഭ്യാസ സൗകര്യങ്ങൾ വിരളമായിരുന്ന കാലയളവിൽ 1932ൽ കരിമരത്തിനാൽ റവ.ഫാ. കെ.കെ വർഗീസിൻറെ ദീർഘവീക്ഷണത്തിൽനിന്നും ഉടലെടുത്ത ഈ വിദ്യാലയം ഈ നാടിൻറെ ദീപമായി ശോഭിച്ചു കൊണ്ട് 88 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 1932 കാലഘട്ടം വരെയും നാലാം ക്ലാസ് പഠനത്തോടെ വിദ്യാഭ്യാസ ജീവിതത്തിൽ നിന്നും വിരമിച്ചു കൊണ്ടിരുന്ന ഈ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഒരു ആശാകേന്ദ്രമായി തീരുന്നു ഈ സ്ഥാപനം

ഭൗതികസൗകര്യങ്ങൾ

ക്ളാസ്സ്മുറികൾ പ്രത്യേകം തിരിച്ചതും ഹാൾരൂപത്തിലുള്ളതും ഉണ്ട്. ഓഫീസ്റൂം,സ്റ്റാഫ്റൂം എന്നിവ പ്രത്യേകം ഉണ്ട്. ഏകദേശം 3000 പുസ്തകങ്ങളോടു കൂടിയ ഒരു സ്കൂൾ ലൈബ്രറി പ്രവർത്തിച്ചു വരുന്നു.

കൂടാതെ ഡെസ്ക്ടോപ്പ്,ലാപ്ടോപ്പ്,പ്രൊജക്ടർ സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്,ബി.എസ്.എൻ.എൽ ‍ഇൻെറർ നെറ്റ് വൈഫൈ സൗകര്യം,സയൻസ് ലാബ്,ചരിത്ര മ്യൂസിയം,വിശാലമായ കളിസ്ഥലം, എന്നിവയും ഉണ്ട്.കുടിവെള്ളസൗകര്യം,ടോയ് ലറ്റ് സൗകര്യം,അടുക്കളയും സ്റ്റോർറൂമും പ്രത്യേകം തരംതിരിച്ച പാചകപ്പുര എന്നിവ ഈ സ്കൂളിൻറെ പ്രത്യേകതയാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കെ.എം.യു.പി.എസ്_മല്ലശ്ശേരി&oldid=1063582" എന്ന താളിൽനിന്ന് ശേഖരിച്ചത്