ഗവ.എൽ.പി.എസ്. കരുവാറ്റ
................................
ഗവ.എൽ.പി.എസ്. കരുവാറ്റ | |
---|---|
വിലാസം | |
കരുവാറ്റ ജി.എം.എൽ.പി.എസ്, കരുവാറ്റ , 691523 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04734220201 |
ഇമെയിൽ | karuvattalpsadur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38249 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനീത. KG |
അവസാനം തിരുത്തിയത് | |
23-11-2020 | Hanan Babu. M |
ചരിത്രം
[[ഗവ.എൽ.പി.എസ്. കരുവാറ്റ /ചരിത്രം ഗവ.മോഡൽ.എൽ.പി.എസ്, കരുവാറ്റ 1947 ൽ ആണ് സ്ഥാപിതമായത്... പാവപ്പെട്ടവൻ്റെ അറിവ് നേടുവാനുള്ള ആഗ്രഹത്തിന് നിറം പകർന്നു കൊണ്ട് ,സാധാരണക്കാരുടെ സ്വന്തം ചെറയിൽ സ്കൂൾ നിരവധി അനവധി പ്രഗത്ഭരുടെയും പ്രശസ്തരുടെയും ജന്മഗേഹം, ഒരു പാട് കുരുന്നുകൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് നിലകൊണ്ടു 1964ൽ മോഡൽ പദവി ലഭിച്ചു 1 മുതൽ 5വരെ ക്ലാസുകൾ വളരെ പ്രാഗത്ഭ്യത്തോടെ അധ്യായനം നടത്തുന്ന അധ്യാപകരും അനുഗ്രഹീതരായ കുഞ്ഞുങ്ങളും ,നാടിൻ്റെ തന്നെ അഭിമാനമായിരുന്നു, നാടിനൊരു മുതൽകൂട്ടായിരുന്നു ഈ സരസ്വതി സ്ഥാപനം.കാലക്രമത്തിൽ ഇംഗ്ലീഷ് മീഡിയങ്ങൾ വർദ്ധിച്ചപ്പൊൾ സ്കൂളിൻ്റെ പ്രൗഡിയും കുറഞ്ഞു വന്നു ഡിവിഷനുകൾ കുറഞ്ഞു വന്നു, വിരലിൽ എണ്ണാവുന്ന കുട്ടികൾ എന്ന സ്ഥിതി വരെ ഉണ്ടായ് 2011-2012 മുതൽ 2013-2014 വരെ ഒന്നാം ക്ലാസ്സിൽ വന്നു ചേർന്ന കുട്ടികൾ 5 ൽ താഴെ മാത്രമായി എൽ.പി.വിഭാഗം, മാത്രം പ്രവർത്തിച്ചിരുന്ന സ്കൂളിൽ 2002 മുതൽ PTA യുടെ നിയന്ത്രണത്തിൽ പ്രീപ്രൈമറി കൂടി ആരംഭിച്ചു, തുടക്കത്തിൽ ഒരു ടീച്ചർ മാത്രമായിരുന്നത് 2006 മുതൽ ആയ കൂടി ടീച്ചറിനൊപ്പം സേവനം അനുഷ്ഠിച്ച് തുടങ്ങി 2014 - 2015 മുതൽ പ്രീ പ്രൈമറി വിഭാഗം LKG, UKG എന്നിങ്ങനെ വിഭജിച്ച് പ്രവർത്തനം ആരംഭിച്ചു, രണ്ട് അധ്യാപകരും ഒരു ആയയും നിലവിൽ പ്രവർത്തിക്കുന്നു എൽ.പി വിഭാഗത്തിൽ പ്രഥമാധ്യാപിക ഉൾപ്പെടെ 5 അധ്യാപകരും ആഴ്ച്ചയിൽ രണ്ട് ദിവസം ഹിന്ദി പഠിപ്പിക്കുന്നതിനായ് ഒരു പ്രൊട്ടക്റ്റഡ് അധ്യാപികയും പ്രവർത്തിക്കുന്നു. അങ്ങനെ പ്രീ പ്രൈമറി മുതൽ എൽ.പി.വിഭാഗം വരെ 8 അധ്യാപകരും 1 ആയയും 1 പാചക തൊഴിലാളിയും 1 ശുചീകരണ തൊഴിലാളിയും ആണ് നിലവിൽ ഉള്ളത്.]]
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
* സയൻസ് ക്ലബ്ബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി. * ഗണിത ക്ലബ്ബ്. * സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. * പരിസ്ഥിതി ക്ലബ്ബ്. * ദിനാചരണങൽ. * ക്ലബ് പ്രവർത്തനങൽ. * workshop. * പഠനയാത്ര. * field trip. * പതിപ്പ്നിർമാണം. * പൂന്തോട്ടനിർമാണം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
1)പരിസ്ഥിതിദിനം. 2)വായനദിനം. 3)ജനസംഖ്യദിനം. 4)സ്വാതന്ത്ര്യദിനം. 5)അധ്യാപകദിനം. 6)ഗാന്ധിജയന്തി. 7)കേരളപിറവി. 8)ശിശുദിനം. 9)ക്രിസ്തുമസ്. 10)റിപ്പബ്ലിക്ക്ദിനം. 11)ദേശീയശാസ്ത്രദിനം.
അദ്ധ്യാപകർ
• സുനീത .കെ.ജി( HM). • ശാന്തി.R.നായർ (PD ടീച്ചർ). • ഷീബ.ജെ (LPST). • സോജ ഇന്നാസിയോസ്(LPSA). • ഹനാൻ ബാബു.എം(LPSA). • ജിൻസി മോൾ(Pre-primary ). • ലാലൂ.എം.രാജൻ(Pre-primary).
ക്ലബ്ബുകൾ
1)വിദ്യാരംഗം 2)സയൻസ്ക്ലബ്ല് 3)ബാലസഭ 4)പരിസ്ഥിതിക്ലബ്ല് 5)ഹെൽത്ത്ക്ലബ്ല് 6)ശുചിത്വക്ലബ്ല് 7)ഗണിതക്ലബ്ല് 8)ഇക്കോക്ലബ്ല് 9)ഇംഗ്ലീഷ്ക്ലബ്ല് 10)സുരക്ഷക്ലബ്ല് 11)സാമൂഹ്യശാസ്ത്രക്ലബ്ല് 12)ഹിന്ദിക്ലബ്ല്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|