ചരിത്രം-ആദ്യകാലഘട്ടത്തിൽ പെൺ കുട്ടികൾമാത്രമുള്ള സ്കൂൾ ആയിരുന്നു.പിന്നിട് കുട്ടികളുടെ ആധിക്യംമൂലം പുതിയ കെട്ടിടത്തിൽമാറ്റി.ഷിഫ്റ്റ് രീതി ഏർപ്പെടുത്തി.ഏകദേശം 125ലധികം വർഷം പഴക്കമുണ്ട്

GUPS CHALAD
വിലാസം
ചാലാട്

GUPS CHALAD ,CHALAD (PO) KANNUR
,
670014
സ്ഥാപിതം1879
വിവരങ്ങൾ
ഫോൺ2707919
ഇമെയിൽschool13658@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്136 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-11-202013658


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഭൗതികസൗകര്യങ്ങൾ

വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.അതുകൊണ്ട് തന്നെ ഭൗതികസൗകര്യങ്ങൾ കുറവാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യുട്ടർ പഠ നം , സ്മാർട്ട് ക്ലാസ് റൂം ,പിന്നോക്ക അവസ്ഥയിലുള്ള കുട്ടികൾക്കുള്ള അധിക പരിശീലനം ,യോഗ പരിശീലനം,കായിക പരിശീലനം,പ്രവൃത്തി പരിചയ പരിശീലനം,സയൻസ് ക്ലബ്,സുരക്ഷാ ക്ലബ്

മാനേജ്‌മെന്റ്

govt

മുൻസാരഥികൾ

പ്രശസ്തരായ പ്രധാന അധ്യാപകർ

കെ സുധാകരൻ, കെ പദ്മനാഭൻ, കെ ഗോപാലൻ, വി ജി ഗോപാലൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=GUPS_CHALAD&oldid=1055114" എന്ന താളിൽനിന്ന് ശേഖരിച്ചത്