കാനൂൽ ജൂബിലി മെമ്മോറിയൽ എൽ.പി. സ്ക്കൂൾ
വിലാസം
വെള്ളിക്കീൽ


കണ്ണൂർ
,
670567
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ9605306030
ഇമെയിൽkanooljubilee@gmail.com
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദൻ.ഇ.കെ
അവസാനം തിരുത്തിയത്
13-10-2020Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്കൂളിൻറെ ചരിത്രം മോലോത്തുംതറ മിസ്ര എലമെൻററി സ്കൂൾ എന്നപേരിൽ ശ്രീ തളാപ്പൻ കുഞ്ഞിരരാമൻ നമ്പ്യാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂളിന് പെട്ടന്ന് അംഗീകാരം കിട്ടുന്നതിനുവേണ്ടി ബ്രിട്ടീഷ് ഭരണാധികാരികളെ പ്രീതിപ്പെടുത്തുന്നതിൻറ ഭാഗമായി ജോർജ്ജ് അഞ്ചാമൻ ചക്രവർത്തിയുടെ ഭരണത്തിൻറെ രജതജൂബിലി ആഘോഷത്തിൻറെ സ്മരണാർത്ഥമാണ് 1935ൽ വിദ്യാലയത്തിന് കാനൂൽ ജൂബിലി മെമ്മോറിയൽ എ.എൽ.പി.സ്കൂൾ എന്ന പേര് നൽകിയത്. ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടിരുന്ന കുട്ടികൾക്കുവേണ്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇന്നത്തെ രൂപത്തിലുള്ള കെട്ടിടം 1960ലാണ് നിർമ്മിച്ചത്. സമഗ്രവിദ്യാഭ്യാസ പദ്ധതതിയുടെ ഭാഗമായി ഭൗതിക സാഹചര്യങ്ങളിൽ സമൂലമായ മാറ്റത്തിനൊരുങ്ങുന്നതോടൊപ്പം അക്കാദമിക മേഖലയിലുൾപ്പെടെ മികവാർന്ന മുന്നേറ്റങ്ങൾ സാക്ഷ്യപ്പെടുത്തുകയാണ്.

ഭൗതികസൗകര്യങ്ങൾ

  • ആകർഷകമായ പുതിയ കെട്ടിടം
  • ഇംഗ്ലീഷ് തിയേറ്റർ
  • ശിശുസൗഹൃദ ക്ലാസ്റൂമുകൾ
  • മികച്ച ലൈബ്രറി
  • ഓപ്പൺ സ്റ്റേജ്
  • സ്വന്തം സ്കൂൾ വാഹനം
  • കുട്ടികളുടെ പാർക്ക്
  • പൂന്തോട്ടം
  • സി.ഡി.ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേർക്കാഴ്ച
  • പഠന ക്യാമ്പുകൾ
  • അബാക്കസ് പരിശീലനം
  • വിനോദയാത്ര - ഫീൽഡ് ട്രിപ്പ്

പാഠ്യപാഠ്യേതര മികവുകൾ

  • സബ്ബ്ജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ മികച്ച വിജയം
  • സ്കോളർഷിപ്പ് പരീക്ഷയ്ക്ക് മികച്ച പരിശീലനം
  • പ്രീ-പ്രൈമറി വിഭാഗം
  • ഓരോ ക്ലാസിലും ഇംഗ്ലീഷ് സ്കിറ്റുകൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി