== ചരിത്രം ==1915- ൽ നെയ്ത്തുശാല എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു. തുടക്കത്തിൽ ഇതൊരു പെൺപളളിക്കൂടമായിരുന്നു.കുട്ടികളുടെ ആധിക്യം മൂലം രണ്ടു ഷിഫ്ടായിട്ടായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.അങ്കമാലിയുടെ മധ്യത്തിൽ നിലനിൽക്കുന്ന ഈ സരസ്വതീക്ഷേത്രത്തിൽ നിരവധി പ്രമുഖർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.വിദ്യാലയത്തിന്റെ ശദാബ്ദിയാഘോഷങ്ങൾക്ക് 2015 മാർച്ച് 29 -ന് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടു നിന്ന ആഘോഷവേളയിൽ പൂർവവിദ്യാർത്ഥീസംഗമം തുടങ്ങിയ നിരവധി പരിപാടികൾ നടത്തുകയുണ്ടായി. അനേകർക്ക് വിദ്യാഭ്യാസവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരതിരുമുറ്റം ഇന്നു പ്രൗഢിയോടെ നിലകൊളളുന്നു.

ഗവ.എൽ പി ജി എസ് കോതകുളങ്ങര
ജി. എൽ. പി, എസ്. കോതകുളങ്ങര
school-photo.png‎ ‎
വിലാസം
അങ്കമാലി

അങ്കമാലി പി.ഒ,
,
683572
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9947001525
ഇമെയിൽ25449glpskulangara
കോഡുകൾ
സ്കൂൾ കോഡ്25449 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ആലീസ്
അവസാനം തിരുത്തിയത്
26-09-2020Glps kothakulangara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വി. എ. വേലായുധൻ
  2. എം.എം ദേവസി
  3. ടി. പി. പാപ്പച്ചൻ
  4. കെ. ജി. പങ്കജാക്ഷി
  5. കെ. എ ഗോപാലക്രഷ്ണൻ
  6. പി.ജെ. അന്നമ്മ
  7. കെ. പി. ബ്രിജിത്താമ്മ
  8. പി. വി.മാത്തുക്കുട്ടി
  9. ഫിൽസാമ്മ
  10. ആനീസ് പി വി.
  11. ജിനു സി വി.
  12. ഗിരിജ കെ. എൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. കെ. ബാബു (മുൻ മന്ത്രി )
  2. ശ്രീ. ബെന്നി മൂ‍‍‍ഞ്ഞേലി. (മുൻ മുൻസിപ്പൽ ചെയർമാൻ അങ്കമാലി )
  3. ശ്രീ. കെ. കെ. സലി (മുൻസിപ്പൽ കൗൺസിലർ അങ്കമാലി )

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_ജി_എസ്_കോതകുളങ്ങര&oldid=1012316" എന്ന താളിൽനിന്ന് ശേഖരിച്ചത്