എച്ച്.എസ്സ്. ആയാംകുടി

21:56, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45026 (സംവാദം | സംഭാവനകൾ)

ആയാംകുടി എച്ച് എസ്സ്.1931-ൽ ഈ സ്കൂൾ സ്ഥാപിതമായി .കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിലെ പ്രമുഖമായ സ്ഥാപനം. നൂറ്റിഇരുപത്തഞ്ചോളം കുട്ടികൾ‍ പഠിക്കുന്ന വിദ്യാലയം. പാഠ്യപാഠ്യേതര വിഷയങ്ങളില് മികവ് പുലറ്ത്തുന്നു . നൂറോളംകുട്ടികള് ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 61 ആണ്കുട്ടികളും 61 പെണ്കുട്ടികളും പഠിക്കുന്നു. 1976-ൽ എച്ച്.എസ് ആയി ഉയർന്നു.ആയാംകുടി ഗ്രാമതതിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂൾ.

എച്ച്.എസ്സ്. ആയാംകുടി
വിലാസം
. ആയാംകുടി

അയാംകുടി പി.ഒ.,
കോട്ടയം
,
686613
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഫോൺ04829288033
ഇമെയിൽhsayamkudy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽT.S.Bijukumar
പ്രധാന അദ്ധ്യാപകൻT.S.Bijukumar
അവസാനം തിരുത്തിയത്
25-09-202045026
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചെറുകിട കർഷകരായ ജനങ്ലൽ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ ഉൽബുദ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമാായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തി‍ൽ ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തി ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പ്രശസ്തരായ മാനേജ്മെന്റ് കമ്മിറ്റി അംഗ്ങളുെട കീഴിൽ സ്കൂൾ പുരോഗതിയുടെ പാതയിൽ നീങുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : |കെ.എം.നാരായണൻ നായർ [1976-1986], |എൻ.എൻ.മംഗലം [1986-2000] , |ഇ.ആർ.സാവിത്രീദേവി [2000-2002], |പി.ഇ.ഓമന [2002-2004], |വി.പി.ജോസ് [2004-2010], | എസ്.വിജയകുമാരി [2010-2013] |റ്റി.എസ്.ബിജുകുമാർ [2013-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആയാംകുടിമണി ഗാനതിലകം,ആർ.എൽ.വി.പ്രൊഫസർ.*ടി.എം.സിറിയക്ക്.ആർക്കിടെക്ട് എഞ്ചിനീയർ
  • ഐ. എൻ.നാരായണൻ നമ്പൂതിരി ഐ.ഐ.റ്റി പ്രൊഫസർ[മുംബൈ‍‍‍].

വഴികാട്ടി

"https://schoolwiki.in/index.php?title=എച്ച്.എസ്സ്._ആയാംകുടി&oldid=1007590" എന്ന താളിൽനിന്ന് ശേഖരിച്ചത്