സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ     

വാ വാ വാ വാ പൂമ്പാറ്റേ....
വർണ്ണചിറകുകൾ വീശിവാ....
എന്നുടെ മുറ്റത്ത് വന്നെന്നാൽ....
മതി വരുവോളം തേൻ നൽകാം....
നിന്നുടെ ഭംഗി കണ്ടീടാൻ ....
എൻ മിഴികൾ തുടിക്കുന്നു...     

എൽസിറ്റ സിറ്റോച്ചൻ
  3 ബി  സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി            
ഇരിക്കൂർ          ഉപജില്ല
കണ്ണൂർ   
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത