സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1976 ലാണ് തങ്കി സെൻറ് ജോർജ്ജ് സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്.
ശ്രീ.എ.ജെ അഗസ്റ്റിൻ സാറായിരുന്നു ആദ്യ പ്രധാനാധ്യപകൻ
SSLC പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികൾക്കായി എല്ലാ ദിവസവും പ്രത്യേക class നടത്തി വരുന്നു
Std 8 ലെ NMMS പരീക്ഷയ്ക്ക് പങ്കെടുക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസ്' നടത്തി വരുന്നു.
പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് തുല്യപ്രാധാന്യം നൽകി വരുന്നു.
കുട്ടികൾക്കായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സയൻസ് ക്ലബ്ബ് തുടങ്ങി അനേകം ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു.
ഈ പരിശ്രമത്തിൻ്റെ ഫലമായി 2019 ൽ മാസ്റ്റർ ആദർശ് വിനോദും 2020ൽ കൃപ എസ്സും NMMS സ്കോളർഷിപ്പിന് അർഹത നേടി.
ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി എസ്.പി.സി., ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ് ക്രോസ്സ്, ഗൈഡ്സ് എന്നി ക്ലബ്ബുകൾ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.