സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1976 ലാണ് തങ്കി സെൻറ് ജോർജ്ജ് സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്.

SPC യൂണിറ്റ് 
ഗൈഡ്‌സ് യൂണിറ്റ്
സോഷ്യൽ സയൻസ് ക്ലബ്ബ്

ശ്രീ.എ.ജെ അഗസ്റ്റിൻ സാറായിരുന്നു ആദ്യ പ്രധാനാധ്യപകൻ

SSLC പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികൾക്കായി എല്ലാ ദിവസവും പ്രത്യേക class നടത്തി വരുന്നു

JRC യൂണിറ്റ് 

Std 8 ലെ NMMS പരീക്ഷയ്ക്ക് പങ്കെടുക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസ്'  നടത്തി വരുന്നു.

പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് തുല്യപ്രാധാന്യം നൽകി വരുന്നു.

കുട്ടികൾക്കായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സയൻസ് ക്ലബ്ബ് തുടങ്ങി അനേകം ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു.

ഈ പരിശ്രമത്തിൻ്റെ ഫലമായി 2019 ൽ  മാസ്റ്റർ ആദർശ് വിനോദും 2020ൽ കൃപ എസ്സും NMMS സ്കോളർഷിപ്പിന് അർഹത നേടി.

ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി എസ്.പി.സി., ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ് ക്രോസ്സ്, ഗൈഡ്സ് എന്നി ക്ലബ്ബുകൾ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.