സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ കൊറോണ വെക്കേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വെക്കേഷൻ


ചൈനയിലെ വുഹാനിൽ തുടക്കമിട്ട ഒരു വൈറസ് ആണല്ലോ കൊറോണ. പിന്നീട് ഇത് ലോകമെമ്പാടും പടർന്നു ലക്ഷക്കണക്കിന് .മനുഷ്യർ മരിച്ചു.ജനങ്ങൾ പരിഭ്രാന്തരായി. മിക്ക രാജ്യങ്ങളുo ഭരണാധികാരികളുടെയും പോലീസിൻ്റെയും നിയന്ത്രണത്തിലാണ്. വമ്പൻ രാജ്യമായ അമേരിക്കയെപ്പോലും കൊറോണ പിടിച്ചുകുലുക്കി

കൊച്ചു കൂട്ടുകാരെ കൊറോണ വൈറസ് നമ്മുടെ രാജ്യത്തും കടന്നു കൂടിയല്ലോ .ഈ വൈറസിനെ നമുക്ക് ഒത്തൊരുമിച്ച് നേരിടാം. നമ്മുടെ ആഘോഷങ്ങളും യാത്രകളും ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകളും നമുക്ക് ഒഴിവാക്കാം. ആരോഗ്യ പ്രവർത്തകരും ഭരണാധികാരികളും പറഞ്ഞു തരുന്നത് നമുക്ക് അനുസരിക്കാം

വീട്ടിൽ വെറുതെ ഇരിക്കുന്ന സമയമാണല്ലോ അതായത് ലോക്ക് ഡൗൺ .വെറുതെ ഇരുന്ന് സമയം കളയാതെ കൊച്ചു കൂട്ടുകാരെ നമുക്ക് നമ്മുടെ കഴിവുകൾ രക്ഷിതാക്കളുമായി പങ്കുവച്ച് വളർത്തിയെടുക്കാം. ആതോടൊപ്പം കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നിന്ന് തുരുത്താം. അതിനായി പ്രാർത്ഥിക്കാം കൂട്ടുകാരെ ......


sreyaja T Jayan
4 C സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം