സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


കൊറോണ എന്ന മഹാമിരി.
നമ്മുക്ക് തടയാം കൈ കഴുകി.
നമ്മുക്ക് തടയാം കൈ കഴുകി.
സോപ്പുകൾ കൊണ്ടു ഹാൻ വാഷു കൊണ്ടും
നമ്മുക്ക് തടയാം കൈ കഴുകി.
നമ്മുക്ക് തടയാം കൈ കഴുകി.
 നിരീക്ഷണത്തിൽ ഉള്ള വരാരും
വെളിയിലിറങ്ങി നടക്കരുതേ.
വ്യാധി വലിച്ചുവരുത്തരുതേ.
വ്യാധി വലിച്ചുവരുത്തരുതേ.
കൊറോണ വന്നു മരിച്ചവരെല്ലാം
നമ്മുടെ സോദരാണല്ലോ.
നമ്മുടെ സോദരാണല്ലോ.
 

ജോജി ജോസഫ്
8 സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത