കൊറോണ എന്ന മഹാമിരി.
നമ്മുക്ക് തടയാം കൈ കഴുകി.
നമ്മുക്ക് തടയാം കൈ കഴുകി.
സോപ്പുകൾ കൊണ്ടു ഹാൻ വാഷു കൊണ്ടും
നമ്മുക്ക് തടയാം കൈ കഴുകി.
നമ്മുക്ക് തടയാം കൈ കഴുകി.
നിരീക്ഷണത്തിൽ ഉള്ള വരാരും
വെളിയിലിറങ്ങി നടക്കരുതേ.
വ്യാധി വലിച്ചുവരുത്തരുതേ.
വ്യാധി വലിച്ചുവരുത്തരുതേ.
കൊറോണ വന്നു മരിച്ചവരെല്ലാം
നമ്മുടെ സോദരാണല്ലോ.
നമ്മുടെ സോദരാണല്ലോ.