സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ശുചിത്വം -രോഗമുക്തിക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം -രോഗമുക്തിക്കായി

(രോഗപ്രതിരോധത്തെ ആസ്പദ മാക്കി )
കയ്യും വായും മുഖവുമെല്ലാം
എന്നും ശുചിയാക്കിടേണം
വ്യക്തിശുചിത്വം പാലിച്ചെന്നാൽ
രോഗാണുബാധകളൊഴിഞ്ഞീടും
കൊറോണപോലെത്തുന്നൊരു
മഹാവിപത്തിനെയും ചെറുത്തിടാം
ശുചിത്വമേന്നോരായുധത്താൽ
രോഗാവസ്ഥകളെ പ്രതിരോധിക്കാം
വളരും നഖം വെട്ടി വെടിപ്പാക്കീടാം
കയ്യും വായും നന്നായി കഴുകീടാം
ഭക്ഷണം ശുചിയോടെ കഴിച്ചീടാം
നാം നമ്മെത്തന്നെ ശുചിയാകീടം
രോഗാമുകമുക്തിനേടിടാം ഒന്നായ്
നല്ലൊരുനാടിൻ ഭാവിക്കായി !

അലോന ബി
6B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത