(രോഗപ്രതിരോധത്തെ ആസ്പദ മാക്കി )
കയ്യും വായും മുഖവുമെല്ലാം
എന്നും ശുചിയാക്കിടേണം
വ്യക്തിശുചിത്വം പാലിച്ചെന്നാൽ
രോഗാണുബാധകളൊഴിഞ്ഞീടും
കൊറോണപോലെത്തുന്നൊരു
മഹാവിപത്തിനെയും ചെറുത്തിടാം
ശുചിത്വമേന്നോരായുധത്താൽ
രോഗാവസ്ഥകളെ പ്രതിരോധിക്കാം
വളരും നഖം വെട്ടി വെടിപ്പാക്കീടാം
കയ്യും വായും നന്നായി കഴുകീടാം
ഭക്ഷണം ശുചിയോടെ കഴിച്ചീടാം
നാം നമ്മെത്തന്നെ ശുചിയാകീടം
രോഗാമുകമുക്തിനേടിടാം ഒന്നായ്
നല്ലൊരുനാടിൻ ഭാവിക്കായി !