സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/നാം നിസാരർ

Schoolwiki സംരംഭത്തിൽ നിന്ന്
നാം നിസാരർ

ഇത്തിരി കുഞ്ഞന് ഒരുത്തൻ
ഒത്തിരി അഹങ്കാരത്തിൽ
പാഞ്ഞു നടക്കുമ്പോൾ
ഒളിക്കുവാൻ ഒരിടവുമില്ല.
ഒന്ന്, രണ്ട്, നാല് എന്നിങ്ങനെ
പെരുകുന്ന മാന്ത്രികൻ വൈറസ്,
ഇത്തിരി സോപ്പിട്ടാൽ ആട്ടിയകററിടാം,
പാട്ടുകൾ പാടി കൈകൾ കഴുകിടാം,
സുരക്ഷ ഉറപ്പാക്കാം കൂട്ടുകാരെ
നല്ലൊരു നാളെയെ സ്വപ്നം കാണാം.

സാവരിയ സുരേഷ്
3A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത