സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/''''''വില്ലൻ കൊറോണയെ കൈയ്യിലൊതുക്കാം!''''''
വില്ലൻ കൊറോണയെ
കൈയ്യിലൊതുക്കാം
ഈ 2020ൽ മഹാമാരിയായി പടർന്നു പിടിക്കുന്ന ഒരു മഹാ രോഗമാണ് കോവിഡ്-19. നമുക്ക് പ്രതിരോധത്തിലൂടെ അകറ്റി നിർത്താൻ സാധിക്കും.അതിനു നമുക്ക് പ്രതിരോധമാണ് ആവശ്യം. രോഗം വന്നതിനുശേഷം ചികിത്സിക്കുക, എന്നതാണ് നമ്മിൽ പലരുടെയും രീതി. എന്നാൽ, തക്ക സമയത്തുള്ള രോഗപ്രതിരോധ നടപടികൾ, വ്യക്തിശുചിത്വം, പരിസരശുചിത്വം, പോഷകസമൃദ്ധമായ ആഹാരം, നിത്യേനയുള്ള വ്യായാമം എന്നിവയിലൂടെ ഇന്ന് വ്യാപകമായി കാണുന്ന 85% വരെ രോഗങ്ങളിൽനിന്ന് നമുക്ക് രക്ഷ നേടാൻ നമുക്ക് കഴിയും. അതെ, നമ്മൾ പ്രതിരോധിക്കും! അതിജീവിക്കും! വിജയിക്കും !
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം