സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിച്ച് കേരളം
കൊറോണയെ പ്രതിരോധിച്ച് കേരളം
മറ്റ് രാജ്യങ്ങളെക്കാളും സംസ്ഥാനങ്ങളെക്കാളും കൊറോണ വൈറസിനെ നിയന്ത്രണ വിധേയമാക്കിയതിന്റെ പ്രധാന കാരണം ഇവിടുത്തെ ആരോഗ്യ പ്രവർത്തകരുടെ അകമഴിഞ്ഞ സേവനം കൊണ്ട് മാത്രമാണ്. സ്വന്തം ആരോഗ്യം പോലും തൃണവത്ഗണിച്ചുകൊണ്ട് സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ നമ്മുടെ നാടിന്റെ അഭിമാനമാണ്. അവരുടെ രാപ്പകലില്ലാത്ത അദ്ധ്വാനം കൊണ്ടാണ് കോവിഡ് എന്ന രോഗത്തിൽ നിന്ന് രോഗബാധിതർക്ക് മുക്തി നേടാനായത്. കോവിഡിനെ അതിജീവിക്കാൻ നാം പ്രവർത്തനിരതരാകേണ്ടതുണ്ട്. നാം ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ കൊറോണ എന്നല്ല ഏതൊരു മഹാമാരിയെയും പ്രതിരോധിക്കാൻ നമുക്ക് കഴിയും അതിനാൽ ' Stay home , Stay safe' എന്ന് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം