സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2025
28
-36046-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്-36046
യൂണിറ്റ് നമ്പർLK/2018/36046
അംഗങ്ങളുടെ എണ്ണം-29
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ലീഡർ-Duaa Shereef
ഡെപ്യൂട്ടി ലീഡർ-Labiba M
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1-LINCY CHRISTY
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-SHEEJA THOMAS
അവസാനം തിരുത്തിയത്
20-02-2025SITC36046


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 17238 ANNA BIJU
2 17256 MEKHNA RAJMOHAN
3 17263 AYANA NIZAM
4 17317 ASNA ANVAR
5 17325 LABIBA S
6 17330 SANA FATHIMA N
7 17340 ASMI R CHANDRAN
8 17341 NIDHI DILEEP
9 17348 FATHIMA N
10 17368 SALIHA S
11 17369 HARSHA M KURUP
12 17375 AISHA A
13 17389 DEVIKA R
14 17404 MARFA HAREES
15 17413 DEVIKA DEEPAK
16 17422 ANNA MARIA JOY
17 17494 AKSHAYA S
18 17698 DEVIKA SUNIL
19 17894 DUAA SHEREEF AL SULAIMAN
20 17912 RISWANA R
21 18114 N BISMIYA
22 18115 DAYA S
23 18200 HIDHA HASHIM
24 18262 ALIYA S
25 18272 GAYATHRI L S
26 18442 GAURI KRISHNA B
27 18447 SAIRA ZIYAD
28 18562 DEVANANDA A S
29 18565 FIDA FATHIMA
30 18566 HAJARA SHANAVAS
31 18593 ANAMIKA SHIJU S

സ്കൂൾതല ക്യാമ്പ് -2024

2023-26 ബാച്ച് ലിറ്റിൽകൈറ്റ്സ് ഏകദിന സ്കൂൾക്യാമ്പ് 10/10/2024 ൽ നടത്തി .കൈറ്റ് റിസോഴ്സ് പേഴ്സൻ Smt.Legi O ക്ലാസുകൾ നയിച്ചു .സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.

SCHOOL CAMP

'ഭേരി 2K24', ഒളിമ്പിക്സ് ദീപശിഖ പ്രയാണം, സ്കൂൾ പാർലമെന്റ് ഇലക്ഷൻ തുടങ്ങി വിവിധങ്ങളായ സ്കൂൾതല പരിപാടികൾ എല്ലാം ലിറ്റിൽ ക്രൈസ്റ്റ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫോട്ടോസും വീഡിയോസും ചിത്രീകരിച്ചു വരുന്നു.