സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/നന്മയുടെ കൈ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുടെ കൈ

മനുഷ്യനായാൽ വൃത്തിവേണം
മനുഷ്യരോട് നന്മ വേണം
മനുഷ്യരെ കാക്കും ദൈവത്തെപോൽ
മനുഷ്യരായ മാലാഖമാർ

എൻ്റെ വീട് വൃത്തിയായാൽ
എൻ്റെ ദേശം വൃത്തിയാകും
എൻ്റെ നാട് വൃത്തിയായാൽ
എൻ്റെ രാജ്യം വൃത്തിയാകും

ഒത്തുനിന്നാൽ കീഴടക്കാം
കോവിഡെന്ന മഹാമാരി
ഒരുമനസ്സായി നീങ്ങിടേണം
ഭയപ്പെടാതെ ജയിച്ചിടേണം


ഏയ്ഞ്ചൽ മരിയ ഷാജൻ
6 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത