സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ/അക്ഷരവൃക്ഷം/ജലം

Schoolwiki സംരംഭത്തിൽ നിന്ന്
ജലം    

മേഘത്തിൻ കണ്ണീർ
മേഘത്തിൻ കണ്ണീർ
മനുഷ്യൻറെ ദാഹനീർ
പക്ഷിമൃഗാദിതൻ ജീവസ്രോതസ്സ്
വൃക്ഷലതാദിതൻ കാരുണ്യസ്രോതസ്സ്

പുഴയുടെ അസ്ഥികൾ
മലയുടെ താങ്ങുകൾ
നിറയാതെ നിറയൊഴിയാതെ,പെയ്ത്
ഈ ഭൂമുഖത്ത് സ്നേഹകാരുണ്യം
ചൊരിയുന്നു ;സ്വന്തം വിഷമങ്ങൾ
സ്വന്തം കണ്ണീർ, മറ്റുള്ളവർ തൻ
ജീവനു കെല്പായിതരുന്നു

നീ പഴമയുടെ സ്വപ്നനീർ
പുതുമയുടെ സ്നഹനീർ
പഴയപുതുതലമുറതൻ
ചരിത്രനീർ നീ.......,
 

ദേവികാദാസ്
5 A സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 12/ 05/ 2020 >> രചനാവിഭാഗം - കഥ