സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/ലോകത്തെ നശിപ്പിക്കാൻ വന്ന ഒരു വിപത്ത് :-കോവിഡ് 19
ലോകത്തെ നശിപ്പിക്കാൻ വന്ന ഒരു വിപത്ത് :-കോവിഡ് 19
മൂന്നാം ലോക മഹായുദ്ധം പോലെ ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കോവിഡ് 19. കോവിഡ് 19 ന്റെ ഉഗ്രതാണ്ഡവം വുഹാൻ സിറ്റിയിലെ ഭൂരിഭാഗം ആളുകളെ മരണത്തിലേക്ക് എത്തിച്ച് അതിന്റെ യാത്ര തുടങ്ങി. അവിടെ നിന്ന് ചൈനയെപ്പോലെ തന്നെ വൻശക്തികളായ യൂറോപ്പിലെ ഇറ്റലിയിൽ ഏകദേശം കാൽലക്ഷത്തോളം ആളുകളേയും സ്പേയ്നിൽ ഏകദേശം ഇരുപതിനായിരത്തോളം പേരേയും മറ്റു യൂറോപ്പ്യൻ രാജ്യങ്ങളിൽ ഇതുപോലെതന്നെ സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം