സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണക്കാലം


കൊറോണയെന്നൊരു കാലം വന്നു
നമ്മുടെ നാട്ടിൽ മഹാമാരിയായി
നാട്ടിലിറങ്ങി നടക്കാൻ വയ്യ
വീട്ടിലിരുപ്പു മാത്രമായി
എങ്കിലും നമുക്കൊന്നാകാം
കൊറോണയെ ചെറുത്തുനില്ക്കാം
മാസ്ക് ധരിക്കാം കൈ കഴുകാം
വ്യക്‌തി ശുചിത്വം പാലിക്കാം
കൊറോണയെ അകറ്റീടാം
സ്വാതത്ര്യം എന്തെന്ന് അറിഞ്ഞീടാം
പേടിവേണ്ട ഭീതി വേണം
പ്രതിരോധിക്കാം നമുക്കൊന്നായി
വിദഗ്ദ്ധർ പറയും നിർദേശങ്ങൾ
പാലിച്ചീടാം ഒന്നായി പാലിച്ചീടാം ഒന്നായി
 

മീനാക്ഷി ഗിരീഷ്
4 ബി സെന്റ്മേരീസ് എൽ പി എസ് ളാലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത