സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/കാത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിടാം


കാത്തിടാം നമുക്ക് നമ്മുടെ നാടിനെ
എല്ലാവരും ഒത്ത് ചേർന്ന് തുരത്തിടാം
നമ്മുടെ നാട് മലിനമാക്കാതെ
ഒത്തൊരുമിച്ച് നേരിടാം
കൊറോണയെന്ന വൈറസിനെ നേരിടാം
ഒരുമയോടെ ഇനിയൊരിക്കലും വരാതിരിക്കാൻ
ഇരു കൈയുയർത്തി പ്രാർത്തിക്കാം
ഇന്ന് നമുക്ക് അകന്നിരിക്കാം
ശേഷം എന്നും നമുക്ക് ചേർന്നിരിക്കാം
ഈ കാലവും കടന്ന് പോകും
ഈ പേടിയും അകന്ന് പോകും
ഇനിയുള്ള നല്ല നാളെക്കായ്
സ്വപ്നം നെയ്ത് കാത്തിരിക്കാം

ഹബാൻ
മൂന്നാം ക്ലാസ്സ് സി.കെ.ജി.എം.ഹയ൪ സെക്കന്ററി സ്കൂൾ. ചിങ്ങപുരം
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത