ശ്രീ ജനാർദ്ദന എൽ.പി.എസ് മുരിങ്ങോടി/എന്റെ ഗ്രാമം
മുരിങ്ങോടി
കണ്ണൂർ ജില്ലയിലെ പേരാവൂർ പഞ്ചായത്തിലാണ് മുരിങ്ങോടി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
വീരപഴശ്ശിയുടെയും,ശ്രീഹരിശ്ചന്ദ്രന്റെയും,ടിപ്പുസുൽത്താന്റെയും പാദസ്പര്ശമേറ്റ് ചരിത്ര സ്മരണകൾ അയവിറക്കുന്ന പുരളിമലയും ചെമ്പുകണ്ണിമലയും ഇവിടെ സ്ഥിതിചെയ്യുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
- വിദ്യാലയം
- അംഗനവാടി
- വായനശാല
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- കളരി പരിശീലന കേന്ദ്രം
- താലൂക്ക് ആശുപത്റി
- പോലീസ്റ്റേഷ൯
ശ്രദ്ധേയരായ വ്യക്തികൾ
കെ കെ കുഞ്ഞിരാമൻ {Founder of k k Group}
ആരാധനാലയങ്ങൾ
- പുരളിമല ശ്രീ മുത്തപ്പൻ മടപ്പുര
- St Marys Church Muringodi
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ശ്രീ ജനാർദന എൽ പി സ്കൂൾ
SCHOOL PHOTOS