വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വീട്ടിലിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിപ്പ്

നമ്മുടെ നാടിനെ രക്ഷിക്കാൻ
നമ്മൾക്കൊന്നായ് കൈകോർക്കാം
ആൾക്കൂട്ടത്തെ ഒഴിവാക്കാം
അകലം പാലിക്കാം
കൊരോണയെ തുരത്താം
നാടിനെ രക്ഷിക്കാം
മുഖാവരണം ധരിച്ചീടാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
യാത്രകൾ ഒഴിവാക്കാം
നമ്മുടെ നാടിനെ രക്ഷിക്കാൻ
ഒത്തൊരുമിച്ച് പ്രയത്നിക്കാം

അശ്ന പി
1 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത