നമ്മുടെ നാടിനെ രക്ഷിക്കാൻ നമ്മൾക്കൊന്നായ് കൈകോർക്കാം ആൾക്കൂട്ടത്തെ ഒഴിവാക്കാം അകലം പാലിക്കാം കൊരോണയെ തുരത്താം നാടിനെ രക്ഷിക്കാം മുഖാവരണം ധരിച്ചീടാം കൈകൾ ഇടയ്ക്കിടെ കഴുകീടാം യാത്രകൾ ഒഴിവാക്കാം നമ്മുടെ നാടിനെ രക്ഷിക്കാൻ ഒത്തൊരുമിച്ച് പ്രയത്നിക്കാം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത