വെള്ളക്കാട് എം എ എം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നല്ല ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലം

കൈകൾ കഴുകിടാം
നന്നായി കഴുകിടാം
പരിസര ശുചിത്വം
വ്യകതി ശുചിത്വം
ശീലമാക്കിടാം
ഒന്നിച്ചു നിന്നിടാം
വൈറസിനെ തുരത്തിടാം
നല്ല ആരോഗ്യം നേടിടാൻ
ശുചിത്വം കൈമുതലാക്കിടാം
 

ഫാത്തിമത്ത്‌ ഷിഫാ അഷ്‌റഫ്‌
2 വെള്ളക്കാട് എം.എ.എം.എൽ പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത