Login (English) Help
കൈകൾ കഴുകിടാം നന്നായി കഴുകിടാം പരിസര ശുചിത്വം വ്യകതി ശുചിത്വം ശീലമാക്കിടാം ഒന്നിച്ചു നിന്നിടാം വൈറസിനെ തുരത്തിടാം നല്ല ആരോഗ്യം നേടിടാൻ ശുചിത്വം കൈമുതലാക്കിടാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത