വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/മിന്നാമിന്നി

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നാമിന്നി

മിന്നി കത്തുന്ന മിന്നാമിന്നി
നിന്റെ മായാജാലം ഒന്നു കാണിക്കുമോ

അതു കണ്ടു ഞാൻ ആസ്വദിക്കും നേരം നിന്നുടെ മായാജാലം എങ്ങുപോയി മറയുന്നു

എവിടെ ഞാൻ പോയി ഇരുന്നാലും നിൻ പുഞ്ചിരി എന്നെ തഴുകുന്നു

ഓർമ്മകൾ കടന്നു പോകുമ്പോൾ എന്നിൽ പതിക്കുന്നു ആഴത്തിൽ മുറിവുകൾ

ഓർമ്മകൾ എന്നുറക്കം കെടുത്തുമ്പോൾ നീ ഒരു മയിൽ പീലിയായി തഴുകുന്നു

മിന്നി കത്തുന്ന മിന്നാ മിന്നി നിന്റെ മായാജാലം ഒന്ന് കാണിക്കുമോ

ആസിയ.എ.എൻ
6 B വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത