Schoolwiki സംരംഭത്തിൽ നിന്ന്
വിക്കിതാളുകളുടെ സംസ്ഥാനതല പരിശോധന:
2022 ജനുവരി- ഫെബ്രുവരി മാസങ്ങളിൽ നടത്തപ്പെട്ട വിക്കിതാൾ പുതുക്കലിന്റെ അവസാനഘട്ട പരിശോധനയ്ക്കുള്ള താഴുകളിലേക്കുള്ള കണ്ണികളാണ് ഇവിടെ നൽകുന്നത്. സ്കൂൾതലത്തിലേയും ഉപജില്ലാതലത്തിലേയും പരിശോധന സംബന്ധിച്ച കണ്ണികൾക്ക് താഴെയുള്ല വിഭാഗങ്ങൾ കാണുക.
ശ്രദ്ധിക്കേണ്ടവ
|
Status of SWHD Checking
|
Link
|
|
- വലതുവശത്ത് നൽകിയിരിക്കുന്ന കണ്ണി വഴി ഓരോ ജില്ലയുടേയും പട്ടികയിലെത്താം.
- SchoolWiki Help Desk ഓരോ താളും പരിശോധിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട അപാകതകൾ രേഖപ്പെടുത്തിയ പട്ടികയാണ് നൽകിയിട്ടുള്ളത്. ഇത്തരം അപാകതകളുള്ളവ പട്ടികയുടെ ഏറ്റവും മുകളിലായി ചേർത്തിട്ടുണ്ട്.
- താളിലെ പിഴവുകൾ പരിഹരിച്ചശേഷം പട്ടികയിൽ നിശ്ചിത കോളത്തിൽ Resolved എന്ന് ചേർക്കണം.
- പ്രശ്നം പരിഹരിച്ചശേഷം താളിൽനിന്നും ഫലകം നീക്കം ചെയ്യാവുന്നതാണ്.
|
SWHD പരിശോധിച്ച് പട്ടിക ചേർത്ത ജില്ലകൾ
|
|
|
പരിശോധന നടക്കുന്നവ
(Pls wait ...)
|
- കോട്ടയം
- എറണാകുളം
- തൃശ്ശൂർ
- പാലക്കാട്
-
- കോഴിക്കോട്
- തിരുവനന്തപുരം
- കൊല്ലം
- പത്തനംതിട്ട
|
|
സ്കൂൾവിക്കി താളുകളിൽ തെറ്റുകളില്ല എന്നുറപ്പുവരുത്തുന്നതിനുള്ള പരിശോധനയാണ് നടത്തേണ്ടത്. സ്കൂൾതലം, ഉപജില്ലാതലം, ജില്ലാതലം എന്നിവിടങ്ങളിലുള്ള പരിശോധന ഇതിനാവശ്യമാണ്
(ഇവിടെച്ചേർക്കുന്ന റിപ്പോർട്ട് ഷീറ്റുകളിലെ Phone Number, EMail ID എന്നിവ മറച്ചുവെച്ചിട്ടുണ്ട്. എം.ടി മാർക്ക് മോണിറ്ററിങ്ങ് ആവശ്യങ്ങൾക്കായി ഈ വിവരങ്ങൾ ആവശ്യമെങ്കിൽ പ്രത്യേകം ഇമെയിൽവഴി നൽകുന്നതാണ്)
സ്കൂൾ തലത്തിലെ റിപ്പോർട്ട്:
|
റിപ്പോർട്ട് ചെയ്യുന്നവർ
|
ശ്രദ്ധിക്കേണ്ടവ
|
റിപ്പോർട്ട് ചേർക്കാം
|
റിപ്പോർട്ട് കാണാം
|
അഭിപ്രായങ്ങൾ
നിർദ്ദേശങ്ങൾ
പരാതികൾ
|
നവീകരണ പൂർത്തീകരണ റിപ്പോർട്ട്.
|
സ്കൂളിലെ അദ്ധ്യാപകർ
|
- സ്കൂൾവിക്കിയിലെ മുഴുവൻ വിവരങ്ങളും കൃത്യവും തെറ്റുകളില്ലാത്തതുമാണെന്ന് ഉറപ്പുവരുത്തണം.
- സ്കൂൾകോഡ്, സ്കൂളിന്റെ ഇംഗ്ലീഷ് പേര് എന്നിവ ഉപയോഗിച്ച് തിരഞ്ഞാൽ സ്കൂൾ പേജ് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണം.
- ഇൻഫോബോക്സിൽ സ്കൂളിന്റെ ചിത്രമുണ്ടെന്നു് ഉറപ്പുവരുത്തണം.
- വഴികാട്ടിയിൽ മാപ്പ് ചേർത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
- വഴികാട്ടിയിൽ, സ്കൂളിലേക്കെത്താനുള്ള വഴി ചേർത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
- അക്ഷരത്തെറ്റുകളില്ല എന്ന് ഉറപ്പുവരുത്തണം.
- സ്കൂൾ താളിൽ പരസ്യങ്ങളടങ്ങിയ ചിത്രങ്ങളും മറ്റും ഇല്ലായെന്നുറപ്പിക്കണം.
- വിക്കിപേജിന് ഉചിതമല്ലാത്ത നിറങ്ങളും HTML ടാഗുകളും മറ്റും പ്രധാന പേജിലെങ്കിലും ഉപയോഗിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തണം.
- വളരെ വലിയ ഉള്ളടക്കമാണെങ്കിൽ സംക്ഷിപ്തം മാത്രം പ്രധാനതാളിൽ നൽകി വിശദമായുള്ള വിവരണം ഉപതാളിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
- വളരെ നീണ്ട പട്ടികയുണ്ടെങ്കിൽ അത് ചുരുക്കാവുന്ന പട്ടികയാക്കി ക്രമീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം
|
ഇവിടെ
|
ഇവിടെ
|
ഇവിടെ
|
കൈറ്റ് തലത്തിലെ റിപ്പോർട്ട്:
റിപ്പോർട്ട്
|
റിപ്പോർട്ട് ചെയ്യുന്നവർ
|
ശ്രദ്ധിക്കേണ്ടവ
|
കണ്ണി
|
നവീകരണ പൂർത്തീകരണ റിപ്പോർട്ട്.
|
ഉപജില്ലാ ചാർജ്ജ്
വഹിക്കുന്ന മാസ്റ്റർ ട്രെയിനർ
|
- സ്കൂൾകോഡ്, സ്കൂളിന്റെ ഇംഗ്ലീഷ് (SAMPOORNA) പേര് എന്നിവ ഉപയോഗിച്ച് തിരഞ്ഞാൽ സ്കൂൾ പേജ് ലഭിക്കുന്നു
- ഇൻഫോബോക്സിൽ സ്കൂളിന്റെ ചിത്രമുണ്ട്
- വഴികാട്ടിയിൽ മാപ്പ് ചേർത്തിട്ടുണ്ട്
- അത്യാവശ്യം ഉള്ളടക്കമുണ്ട്
- വഴികാട്ടിയിൽ, സ്കൂളിലേക്കെത്താനുള്ള വഴി ചേർത്തിട്ടുണ്ട്.
താൾ മായ്ക്കൽ
- ഏതെങ്കിവും സ്കൂൾ താൾ നീക്കം ചെയ്യെണ്ടതാണെങ്കിൽ അതിനുള്ള നിർദ്ദേശം ഇവിടെ കണ്ണി ചേർത്തിട്ടുള്ള നിശ്ചിത ഫോർമാറ്റിൽത്തന്നെ നൽകണം.
- നിങ്ങളുടെ നിർദ്ദേശത്തിന്റെ തുടർനടപടികൾ ഇവിടെ പരിശോധിക്കാം.
- ഏതെങ്കിലും തരത്തിൽ മെച്ചപ്പെടുത്തി നിലനിർത്താനാവുന്നവ മായ്ക്കാൻ നിർദ്ദേശിക്കരുത്. എന്നാൽ ഉള്ളടക്കമൊന്നുമില്ലാത്ത താളുകൾ നിലനിർത്താനുമാവില്ല.
- നിലവിലില്ലാത്ത സ്കൂൾ, പരിപാലിക്കാൻ ആരുമില്ലാത്ത MGLC താളുകൾ, നവീകരണത്തിന് യാതൊരുതരത്തിലും സഹകരിക്കാത്ത അൺഎയ്ഡഡ് സ്കൂളുകൾ .... തുടങ്ങിയവ ജില്ലാതലത്തിൽ, ജില്ലാകോർഡിനേറ്ററുടെ കൂടി പരിഗണനയ്ക്ക് ശേഷം മാത്രം മായ്ക്കാൻ നിർദ്ദേശിക്കാം.
|
|
ജില്ലാ കോർഡിനേറ്റർ
(Random Check only)
|
പട്രോളിംഗ്
|
പട്രോളിംഗ് ടീം
|
Pls wait..............
|
ബാച്ച് റിപ്പോർട്ട്
(Closed_02/02/2022)
|
ഉപജില്ലാ ചാർജ്ജ്
വഹിക്കുന്ന
മാസ്റ്റർ ട്രെയിനർ
|
- ഓരോ ബാച്ചിന്റേയും പരിശീലനം കഴിയുന്ന ദിവസം തന്നെ Batch Report നൽകണം.
|
റിപ്പോർട്ട് ചേർക്കൽ ഇവിടെ
|
റിപ്പോട്ട് കാണാം ഇവിടെ
|
അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ
പരാതികൾ ഇവിടെ
|
പരിശീലന പൂർത്തീകരണ റിപ്പോർട്ട്
(Closed_02/02/2022)
|
മാസ്റ്റർ ട്രെയിനർ ,
ജില്ലാ കോർഡിനേറ്റർ
|
ജില്ലകളിൽ സ്കൂൾവിക്കി പരിശീലനം പൂർത്തിയാക്കുന്നതിന്റെ വിവരങ്ങൾ മാസ്റ്റർ ട്രെയിനറും ജില്ലാകോർഡിനേറ്ററും
|
ഗൂഗിൾഷീറ്റ് കണ്ണി
(Closed_02/02/2022)
|