മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
നാം ശ്രദ്ധിക്കേണ്ടത് -കെെകൾ നന്നായി സോപ്പിട്ടു കഴുകണം,വീട്ടിൽ സുരക്ഷിതരായി ഇരിക്കണം,പൊതുസ്ഥലങ്ങളിൽ അകലം പാലിക്കണം,ഗൗരവമില്ലായ്മ രോഗവ്യാപനത്തിനു കാരണമാകും,കൊറോണയെ നേരിടാൻ ഐസൊലേഷനാണ് പോംവഴി.പൊതുസ്ഥലങ്ങൾിൽ മാസ്ക് നിർബന്ധം.നമ്മുടെ നാടിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും ഒപ്പം നമുക്കും കൊറോണ വൈറസിനെതിരെ പോരാടാം. ശാരീരികഅകലം സാമൂഹികഒരുമ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം