മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തേൻ കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
തേൻ കുരുവി

ചെല്ലക്കുരുവി തേൻകുരുവി
എന്നുടെ കൂടെ പോരുന്നോ?
കൂടുണ്ടാക്കാൻ ചകിരി തരാം
നാരു തരാം ഞാൻ കമ്പു തരാം
കൂട്ടിലിരരുന്ന് കഴിക്കാനായ്
പാത്രം നിറയെ തേനു തരാം
ചെല്ലക്കുരുവി തേൻകുരുവി
എന്നുടെ കൂടെ പോരുന്നോ?

അന്വയ. കെ
ഒന്നാം തരം മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത