ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/വിദ്യാർത്ഥികൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാർത്ഥികളുടെ എണ്ണം
പൊതുവിദ്യാലയത്തിന്റെ എല്ലാ മികവുകളും സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിനാൽ ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിൽ കുട്ടികളുടെ കുറവ് ഉണ്ടായിട്ടില്ല. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മൽസര പരീക്ഷാ പരിശീലനം, പിന്നോക്കക്കാർക്ക് പരിഹാര ബോധന ക്ലാസുകൾ, ക്ലബ് പ്രവർത്തനങ്ങൾ, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ, കലാമേളകൾ എന്നിവയിൽ വർഷം തോറും നേടുന്ന മികച്ച നേട്ടങ്ങൾ തുടങ്ങിയവയെല്ലാം മൂലമാണ് മങ്കട ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിലേക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രവേശനം തേടുന്നതിന് താൽപര്യപ്പെടുന്നത്.
2025-2026 അദ്ധ്യയന വർഷത്തിലെ വിദ്യാർത്ഥികളുടെ എണ്ണം
| ക്ലാസ് | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ആകെ കുട്ടികൾ |
|---|---|---|---|
| പ്രീപ്രൈമറി ക്ലാസുകൾ | |||
| LKG | |||
| LKG A | 18 | 16 | 34 |
| LKG B | 21 | 14 | 35 |
| ആകെ | 39 | 30 | 69 |
| UKG | |||
| UKG A | 14 | 10 | 24 |
| UKG B | 12 | 12 | 24 |
| ആകെ | 26 | 22 | 48 |
| പ്രൈമറി ക്ലാസുകൾ | |||
| ഒന്നാം ക്ലാസ് | |||
| 1 A | 18 | 10 | 28 |
| 1 B | 14 | 14 | 28 |
| 1 C | 19 | 9 | 28 |
| ആകെ | 51 | 33 | 84 |
| രണ്ടാം ക്ലാസ് | |||
| 2A | 16 | 8 | 24 |
| 2B | 14 | 8 | 22 |
| 2C | 14 | 9 | 23 |
| ആകെ | 34 | 25 | 69 |
| മൂന്നാം ക്ലാസ് | |||
| 3 A | 10 | 12 | 22 |
| 3 B | 9 | 11 | 20 |
| ആകെ | 19 | 23 | 42 |
| നാലാം ക്ലാസ് | |||
| 4 A | 10 | 14 | 24 |
| 4 B | 17 | 11 | 28 |
| ആകെ | 27 | 25 | 52 |