പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
-
ഗൂഗിൾ ക്ലാസ്സ്റൂം ഇൻസ്റ്റലേഷൻ ടീം
ഈ വർഷത്തെ little kites പ്രവർത്തനങ്ങൾ (2024-25)
വളരെ മികച്ച രീതിയിൽ ഈ വർഷത്തെ little kites പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.
സ്കുളിലെ എല്ലാ പ്രവർത്തനങ്ങളിലും LK കുട്ടികൾ പങ്കെടുക്കാറുണ്ട്. പഠനോൽസവം , പ്രേം നസീർ അനുസ്മരണം , PLUS ONE കുട്ടികളുടെ ADMISSION, SCHOLARSHIP, INSPIRE AWARD, തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കാറുണ്ട്.
കുട്ടികൾ BMI CALCULATOR APP നിർമ്മിച്ച് എല്ലാ അധ്യാപകരുടെയും BMI calculate ചെയ്തു. LP,UP ക്ളാസിലെ കുട്ടികൾക്ക് ROBOTICS ന്റെ class കൊടുത്തു.
വളരെ വിപുലമായ രീതിയിൽ ROBOTIC FEST നടത്തി