പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/മീനയും സപ്പോട്ടമരവും
മീനയും സപ്പോട്ടമരവും
മീനയുടെ വീട്ടിൽ ഒരു സപ്പോർട്ട മരമുണ്ടായിരുന്നു. ആ മരത്തിൽ നിറയെ സപ്പോട്ട ഉണ്ടായിരുന്നു. ആ മരത്തിന് എപ്പോഴും മീനുവിനു സപ്പോട്ട കൊടുക്കണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ മീനു അതിനെ നോക്കാതെ അതിലുള്ള സപ്പോട്ടതിന്നാതെ കടയിൽനിന്ന് സപ്പോട്ട പണം കൊടുത്ത് വാങ്ങും. ഒരുദിവസം മീന കടയിൽ നിന്ന് വാങ്ങിയ സപ്പോട്ട കഴിച്ചു. അപ്പോൾ അവൾക്ക് വയറുവേദന വന്നു. അപ്പോഴാണ് മീനുവിന് മനസ്സിലായത് ഞാൻ കടയിൽ നിന്ന് വാങ്ങിയ ഫലങ്ങൾ മായം ചേർത്തതാണെന്ന്. പിന്നെ അവൾക്ക് അവളുടെ വീട്ടിലുള്ള സപ്പോട്ട കഴിച്ചാൽ മതിയെന്ന് തോന്നി. അതിനു ശേഷം അവൾ വീട്ടിൽ നട്ട സപ്പോട്ട തിന്നാൻ തുടങ്ങി
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ