പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/b/b0/35221_10.jpeg/300px-35221_10.jpeg)
![](/images/thumb/e/ef/35221_73.jpg/300px-35221_73.jpg)
![](/images/thumb/b/ba/35221_60.jpg/300px-35221_60.jpg)
`ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠനസൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു.പതിനഞ്ച് ക്ലാസ്സ് മുറികളോ ടുകൂടിയ സ്കൂളിൽ കമ്പ്യൂട്ടർ മുറി, ലൈബ്രറി, ഗണിത ലാബ്,എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
🌺500 ലധികം പുസ്തങ്ങളുള്ള ലൈബ്രറി.
![](/images/thumb/a/ae/35221_75.jpg/300px-35221_75.jpg)
🌺വിദ്യാർത്ഥികൾക്ക് ഐ. ടി പരിശീലനം.
🌺പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ്കൾ.
🌺സ്കൂൾ ബസ് സൗകര്യം.
🌺കിണറും, കുടിവെള്ളവും.
![](/images/thumb/f/f6/35221_76.jpg/300px-35221_76.jpg)
🌺വിശാലമായ കളിസ്ഥലം
![](/images/thumb/3/39/35221_74.jpg/300px-35221_74.jpg)
🌺കിണ്ടർഗാർട്ടൻ.