സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
പി ടി എം യു പി എസ് പള്ളിയോത്ത്/ക്ലബ്ബുകൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സയൻസ് ക്ലബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിതശാസ്ത്ര ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഹിന്ദി ക്ളബ്
സ്കൂളിൽ 'ലഹർ' എന്ന പേരിൽ ഹിന്ദി ക്ലബ് പ്രവർത്തിച്ചു വരുന്നു. ഹിന്ദി ഭാഷയുടെ പ്രാധാന്യം കണക്കിലെടുത്ത് വർഷം തോറും വിവിധവും വ്യത്യസ്തവുമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. കേരള ഹിന്ദി പ്രചാര സഭയുടെ "സുഗമ ഹിന്ദി " പരീക്ഷ എല്ലാവർഷവും നടത്തുന്നു.
അറബി ക്ളബ്
അറേബ്യൻ ഭൂപ്രദേശത്ത് സംസാരിക്കുന്നതും സെമിറ്റിക് ഭാഷാ കുടുംബത്തിൽപെടുന്നതുമായ ഒരു ഭാഷയാണ്. സെമിറ്റിക് ഭാഷകളിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ അറബിയാണ്. ജനസംഖ്യയനുസരിച്ച് ലോകത്തെ നാലാമത്തെ വിനിമയഭാഷയാണിത്. ലോകത്ത് 25 കോടി ജനങ്ങൾ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു. അനേകം പേർ തങ്ങളുടെ പ്രഥമഭാഷ അല്ലെങ്കിൽ കൂടി അറബി സംസാരിക്കുന്നുണ്ട്. സ്കൂളിലെ ദിനാചരണ പ്രവർത്തനങ്ങളിൽ അറബി ക്ലബ് സജീവമായി പങ്കെടുക്കുന്നു.