പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
  മഹാമാരി   

ഭാരത മണ്ണിൽ വളർന്നു ഞാൻ
ഭാരതാംബെ നമിക്കുന്നു നിത്യവും
മതങ്ങൾ വേർപെടുത്തി നിർത്തിടും മനുഷ്യരെ
നീചപ്രവർത്തികൾ പഠിച്ച് പഠിപ്പിച്ചുo
വേറിട്ടു നിൽക്കുന്നു ധനാ ഠ്യ രേല്ലാം

പ്രകൃതിയെ ചവിട്ടിയരച്ച നീ എന്നോട് ദയ ഒന്നു
കാണിക്കാതെ രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല
എല്ലാറ്റിനും എനിക്ക് മനുഷ്യനെന്ന ഒറ്റ വാക്ക്


വേറിട്ടു പോയ കണ്ണികൾ ആയ നാം ഓരോരുത്തരും
ഒന്നിച്ചു ചേരുവാൻ ഇടയാക്കി പ്രകൃതി ദേവി
അതിനു ദുരന്തമായി മാരക രോഗം വീശിയടിച്ചു
അതിനെ ഓമനപേര് നൽകി കൊറോണ എന്ന്
അതിൽ നിന്ന് മുക്തി നേടുവാൻ
നമ്മൾ മതിലുകൾ തീർക്കും നമ്മുടെ മന്ദിരങ്ങൾ.


 


അനാമിക
6 A പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത