നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊലയാളി വൈറസ്
കൊലയാളി വൈറസ്
ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ എന്ന വൈറസ് ആദ്യമായി പിടിപെട്ടത്.അതിവേഗംപടരുന്ന ഒരു വൈറസാണിത്.ഇത്ശ്വാസതടസംഉണ്ടാക്കും.പനി,ചുമ ജലദോഷം എന്നിവയാണ്പ്രാഥമിക ലക്ഷണങ്ങൾ.രോഗംബാധിച്ചവ്യക്തിയടെ സ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയുംരോഗം മറ്റൊരാളിലേക്ക് പകരും.ഇത് ലോകം മുഴുവൻ ഭീതിയിലാക്കിയ വൈറസാണ്. ഇ തിനെ ഭയക്കുകയല്ലവേണ്ടത്,കരുതലാണ്. ഈ രോഗത്തിന് കൃത്യമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.ഇത്ഒരു പാടുപേരുടെ ജീവനെടുത്തു.ഈ വൈറസിനെതിരെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.നാം എല്ലാവരും ശുചിത്വം പാലിക്കണം.വീടുംപരിസരവുംപൊതുസ്ഥലങ്ങളുംഎല്ലാംവൃത്തിയിൽസൂക്ഷിക്കണം. കൊറോണയെ നാട്ടിൽ നിന്ന് തുരത്താം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം