ഡി ബി എച്ച് എസ് എസ് ചെറിയനാട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
36009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36009
യൂണിറ്റ് നമ്പർLK/2018/36009
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ലീഡർപാർവതി പ്രകാശ്
ഡെപ്യൂട്ടി ലീഡർആദിത്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലക്ഷ്മി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സ്വപ്‌ന കെ എൽ
അവസാനം തിരുത്തിയത്
07-10-2025Abilashkalathilschoolwiki

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 12419 A SREEKUMAR
2 12769 AASHER RAJAN THUNDIYIL
3 12732 ABHINAV S
4 12499 ADITH S
5 12508 ADITHYAN G
6 12698 ANANDHU RATHEESH
7 12489 ANIRUDH SHUKLA
8 12762 ANUSREE AJIKUMAR
9 12502 ASWIN SANTHOSH
10 12696 ASWIN T BINU
11 12730 ATHIRA UNNIKRISHNAN
12 12390 DEV ANIL
13 12665 DEVADUTH P A
14 12438 DEVANARAYANAN S
15 12625 GOKUL MOHAN
16 12377 GOWRY A R
17 12750 HARIPRIYA K H
18 12683 KARTHIK S
19 12693 KARTHIK V
20 12430 KASINATHAN S
21 12445 NAKSHATHRA J
22 12690 PARVATHY PRAKASH
23 12763 REMYA R
24 12391 SIVA SARATH
25 12498 SOURAV SOMAN
26 12758 SRUTHI LEKSHMI S
27 12395 VINAYAK

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2025

ഡിബിഎച്ച്എസ്എസ് ചെറിയാനാട് ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് 2025-28

ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീ- ക്ഷയിലൂടെയാണ് തെരഞ്ഞെടുത്തുവരുന്നത്. ഇതിലേക്കായി ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്‌സാപ്പ് കൂട്ടായ്‌മ തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ പന്ത്രണ്ടാം തിയ്യതിയോടെ 44പേരെ രജിസ്റ്റർ ചെയ്‌തു. ജൂൺ 25 നടന്ന പരീക്ഷയിൽ 44 പേർ പങ്കെ ടുത്തു. 27 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ 27പേരെ ഉൾപ്പെടുത്തി 2025- 28 ബാച്ച് രൂപീകരിച്ചു . . നിലവിൽ 27 അംഗങ്ങളാണ് ഈ ബാച്ചിലുള്ളത്.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 29 ന് സംഘടിപ്പിച്ചു. ബഹു . ഹെഡ്മാസ്റ്റർ ലക്ഷ്മി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ചെറിയനാട് സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ അഭിലാഷ് സർ ക്ലാസ് നയിച്ചു . ആനിമേഷൻ,എഐ ,സ്ക്രാച്ച്,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ 27 കുട്ടികളെ 6 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് 6 ക്യാമ്പ് പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തത്.